Home / Photos
കിടിലന്‍ ആറ്റിറ്റ്യൂഡില്‍ ആരാധകരുടെ സ്വന്തം ഭാവന: വൈറലായി പുത്തന്‍ ഫോട്ടോഷൂട്ട്
By Ajmal MK
കിടിലന്‍ ആറ്റിറ്റ്യൂഡില്‍ ആരാധകരുടെ സ്വന്തം ഭാവന: വൈറലായി പുത്തന്‍ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/bhavzmenon/
Share
കിടിലന്‍ ആറ്റിറ്റ്യൂഡില്‍ ആരാധകരുടെ സ്വന്തം ഭാവന
2/12
Photo Credit: https://www.instagram.com/bhavzmenon/
Share
മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന
3/12
Photo Credit: https://www.instagram.com/bhavzmenon/
Share
മലയാള സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
4/12
Photo Credit: https://www.instagram.com/bhavzmenon/
Share
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ താരത്തിന്റേതായി പുറത്ത് വരാറുണ്ട്
5/12
Photo Credit: https://www.instagram.com/bhavzmenon/
Share
അത്തരത്തിലൊരു ഫോട്ടോ ഷൂട്ടിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്
6/12
Photo Credit: https://www.instagram.com/bhavzmenon/
Share
താരം തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
7/12
Photo Credit: https://www.instagram.com/bhavzmenon/
Share
വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. നിരവധി ആളുകള്‍ മികച്ച അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വരുന്നു
8/12
Photo Credit: https://www.instagram.com/bhavzmenon/
Share
നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് ഭാവന.
9/12
Photo Credit: https://www.instagram.com/bhavzmenon/
Share
സംയുക്ത വർമയോടും ഗീതു മോഹന്‍ദാസിനുമൊപ്പമുള്ള ഭാവനയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു

Click it and Unblock the Notifications