Home / Photos
'മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസ ചന്ദ്രികയോ': പുത്തന്‍ ലുക്കില്‍ ക്യൂട്ടായി ഭാവന
By Ajmal MK
'മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസ ചന്ദ്രികയോ': പുത്തന്‍ ലുക്കില്‍ ക്യൂട്ടായി ഭാവന
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/bhavzmenon/
Share
വൈറലായി ഭാവനയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍
2/15
Photo Credit: https://www.instagram.com/bhavzmenon/
Share
പതിവ് പോലെ ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്
3/15
Photo Credit: https://www.instagram.com/bhavzmenon/
Share
ജീന്‍സും മഞ്ഞ ടോപ്പും അണിഞ്ഞുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഭാവന പങ്കുവെച്ചിരുന്നു
4/15
Photo Credit: https://www.instagram.com/bhavzmenon/
Share
ഇതേ ഗെറ്റപ്പിലുള്ള ക്ലോസപ്പ് ചിത്രങ്ങളാണ് താരമിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
5/15
Photo Credit: https://www.instagram.com/bhavzmenon/
Share
'മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസ ചന്ദ്രികയോ'- എന്ന് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് വരുന്നത്
6/15
Photo Credit: https://www.instagram.com/bhavzmenon/
Share
ചിത്രം ഇതിനോടകം തന്നെ ആരാധകരും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഏറ്റെടുത്ത് കഴിഞ്ഞു.
7/15
Photo Credit: https://www.instagram.com/bhavzmenon/
Share
2002-ൽ പുതുമുഖങ്ങളെവച്ച് കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിൽ അരങ്ങേറിയത്.
8/15
Photo Credit: https://www.instagram.com/bhavzmenon/
Share
അന്ന് മുതല്‍ മലയാളികളുടെ പ്രിയ നടിയാണ് ഭാവന
9/15
Photo Credit: https://www.instagram.com/bhavzmenon/
Share
2017ൽ പുറത്തിറങ്ങിയ ആദം ജോൺ ആണ് ഭാവന മലയാളത്തിൽ ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം

Click it and Unblock the Notifications