Home / Photos
'ഭാവന, ദൊണ്ണ ബിരിയാണി ഇഷ്ടപ്പെട്ടോ?' കൂട്ടുകാർക്കൊപ്പം അടിച്ച് പൊളിച്ച് നടി..വൈറലായി വീഡിയോ
By Rakhi
'ഭാവന, ദൊണ്ണ ബിരിയാണി ഇഷ്ടപ്പെട്ടോ?' കൂട്ടുകാർക്കൊപ്പം അടിച്ച് പൊളിച്ച് നടി..വൈറലായി വീഡിയോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/p/Cd-JuYmI_Ex/
Share
ഇവയിൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഉണ്ടാകാറുണ്ട്
2/20
Photo Credit: https://www.instagram.com/p/Cd-JuYmI_Ex/
Share
ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമാണ് നടി ഭാവന
3/20
Photo Credit: https://www.instagram.com/p/Cd-JuYmI_Ex/
Share
നടിയുടെ സൂപ്പർ കൂൾ ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട്
4/20
Photo Credit: https://www.instagram.com/p/Cd-JuYmI_Ex/
Share
നിമിഷ നേരം കൊണ്ടാണ് ഫോട്ടോകൾ വൈറലാകുന്നത്
5/20
Photo Credit: https://www.instagram.com/p/Cd-JuYmI_Ex/
Share
ഇപ്പോൾ നടിയുടെ പുതിയ വീഡിയോകളും വൈറലാവുകയാണ്
6/20
Photo Credit: https://www.instagram.com/p/Cd-JuYmI_Ex/
Share
ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് താരം വീഡിയോ പങ്കിട്ടത്
7/20
Photo Credit: https://www.instagram.com/p/Cd-JuYmI_Ex/
Share
ബിരിയാണി കഴിക്കാനെത്തുന്ന ഭാവനയാണ് വീഡിയോയിൽ
8/20
Photo Credit: https://www.instagram.com/p/Cd-JuYmI_Ex/
Share
കാറിൽ വന്ന് ഇറങ്ങുകയാണ് താരം
9/20
Photo Credit: https://www.instagram.com/p/Cd-JuYmI_Ex/
Share
പിന്നീട് സുഹൃത്തുക്കൾക്കൊപ്പം ദൊണ്ണ ബിരിയാണി കഴിക്കുന്നത് വീഡിയോയിൽ കാണാം

Click it and Unblock the Notifications