Home / Photos
ഭാവനയെ അതിസുന്ദരിയാക്കി മഞ്ജുവാര്യരുടെ ക്ലിക്ക്; ആ വാക്കുകള്‍ വൈറല്‍... കാണാം ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Bhavana instagram
Share
മഞ്ജുവാര്യര്‍ പകര്‍ത്തിയ ഭാവനയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അറിയാം കൂടുതല്‍ വിവരങ്ങള്‍
2/12
Photo Credit: Bhavana instagram
Share
മഞ്ഞ പ്രകാശത്തിന്റെ പശ്ചാത്തലത്തില്‍ കൈയ്യില്‍ ഫോര്‍ക്കുമായി ആരുടേയോ സംസാരം കേള്‍ക്കുന്ന ഭാവനയെ ആണ് മഞ്ജു പകര്‍ത്തിയ ചിത്രത്തില്‍ കാണാനാകുക. നാമല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്. അങ്ങനെയാണല്ലോ വെളിച്ചം എത്തുന്നത് എന്നാണ് ചിത്രത്തിന് ഭാവന നല്കിയ കുറിപ്പ്. ഒട്ടേറെ പേരാണ് ഇതിന് അഭിനന്ദനവുമായി എത്തുന്നത്.
3/12
Photo Credit: Bhavana instagram
Share
കേരള സംസ്ഥാന ഫിലിം അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഭാവനയ്ക്ക് 2006ല്‍ മികച്ച നടക്കുള്ള ഫിലിംഫയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
4/12
Photo Credit: Bhavana instagram
Share
സ്വപ്നക്കൂട്, സിഐഡി മൂസ, ഇവര്‍, ക്രോണിക് ബാച്ചിലര്‍, ചതിക്കാത്ത ചന്തു, ഉദയനാണ് താരം, ചോട്ടാ മുംബൈ, ട്വന്റി 20, റോബിന്‍ഹുഡ്, സാഗര്‍ ഏലിയാസ് ജാക്കി, ഹണി ബീ എന്നിവ ഭാവനയുടെ മികച്ച ചിത്രങ്ങളാണ്. കൂടാതെ ഒരുപിടി കന്നഡ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു.
5/12
Photo Credit: Bhavana instagram
Share
ഇന്ന് മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ഭാവന കന്നഡയില്‍ ഒരുപിടി സിനിമകള്‍ കൈയ്യിലുള്ള താരമാണ്.
6/12
Photo Credit: Bhavana instagram
Share
കന്നഡയിലെ പ്രമുഖ നടനായിരുന്ന പുനീത് രാജ്കുമാറിനൊപ്പമാണ് ഭാവന ആദ്യമായി കന്നഡ ചിത്രത്തിലെത്തിയത്.
7/12
Photo Credit: Bhavana instagram
Share
16ാം വയസിലാണ് ഭാവന സിനിമാ രംഗത്തെത്തിയത്. നമ്മള് എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതന്, ജിഷ്ണു, രേണുക മേനോന് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
8/12
Photo Credit: Bhavana instagram
Share
പുഷ്പ-ജി ബാലചന്ദ്രന് ദമ്പതികളുടെ മകളായ ഭാവനയ്ക്ക് ജയദേവ് എന്ന സഹോദരനുണ്ട്. വളരെ ചെറുപ്പം മുതലേ സിനിമാ നടിയാകുക എന്ന മോഹമുണ്ടായിരുന്നുവത്രെ ഭാവനയ്ക്ക്.
9/12
Photo Credit: Bhavana instagram
Share
നമ്മള് എന്ന ചിത്രത്തില്‍ നായിക റോളില്‍ മറ്റൊരു നടിയായിരുന്നു എങ്കിലും ശ്രദ്ധേയതായത് ഭാവനയുടെ ചേരിയിലെ പെണ്‍കുട്ടിയുടെ കഥാപാത്രമായിരുന്നു.


Click it and Unblock the Notifications