Home / Photos
ഇതാണൂട്ടോ എന്റെ ഓണക്കോടി...: ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി ഭാവന, പൊളിച്ചടുക്കിയെന്ന് ആരാധകർ
By Ajmal MK
ഇതാണൂട്ടോ എന്റെ ഓണക്കോടി...: ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി ഭാവന, പൊളിച്ചടുക്കിയെന്ന് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/bhavzmenon/
Share
ഓണം സ്പെഷ്യല്‍ ഫോട്ടോ ഷൂട്ടുമായി ആരാധകരുടെ സ്വന്തം ഭാവന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്
2/10
Photo Credit: https://www.instagram.com/bhavzmenon/
Share
ഹാഫ് സാരിയിലുള്ള ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ആരാധകർ താരത്തിന് ഓണം ആശംസകള്‍ നേർന്നു.
3/10
Photo Credit: https://www.instagram.com/bhavzmenon/
Share
രമ്യനമ്പീശന് ഉള്‍പ്പടേയുള്ള പ്രമുഖരും താരത്തിന്റെ ചിത്രത്തിന് കമന്റടിച്ചിട്ടുണ്ട്. '' Pretttyyyyy diiiii 😍😍😍😍'' എന്നായിരുന്നു രമ്യ നമ്പീശന്റെ കമന്റ്.
4/10
Photo Credit: https://www.instagram.com/bhavzmenon/
Share
ആരാധകർക്ക് ഭാവനയും ഓണാശംസകള്‍ നേർന്നിട്ടുണ്ട്. 'സമൃദ്ധമായ സന്തോഷവും വിജയവും നിറഞ്ഞതായിരിക്കണം നിങ്ങളുടെ ജീവിതമെന്ന് ഞാന്‍ പ്രാർത്ഥിക്കുന്നു. എല്ലാവർക്കും തിരുവോണം ആശംസകള്‍'- ഭാവന കുറിച്ചു.
5/10
Photo Credit: https://www.instagram.com/bhavzmenon/
Share
പ്രണവ് രാജാണ് താരത്തിന്റെ പുതിയ ചിത്രം പകർത്തിയിരിക്കുന്നത്. സജ്ന മെയ്ക്ക് അപ്പ് നിർവ്വഹിച്ചപ്പോള്‍ ശബരിനാഥാണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്.
6/10
Photo Credit: https://www.instagram.com/bhavzmenon/
Share
നമ്മള് എന്ന കമല്‍ ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി എത്തി സിനിമാ മേഖലയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ ഭാവന ഇന്ന് തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ നടിയാണ്.
7/10
Photo Credit: https://www.instagram.com/bhavzmenon/
Share
ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഭാവന ഇപ്പോൾ. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ്
8/10
Photo Credit: https://www.instagram.com/bhavzmenon/
Share
ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ച് കഴിഞ്ഞു.
9/10
Photo Credit: https://www.instagram.com/bhavzmenon/
Share
സംവിധായകന് ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും. എഡിറ്റിംഗും. അരുണ്‍ റുഷ്ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Click it and Unblock the Notifications