Home / Photos
ഇതാ സാരിയില്‍ പൊളിച്ചടുക്കുന്ന ഭാവന: ഗംഭീര ലുക്കെന്ന് ആരാധകർ, വൈറലായി ചിത്രങ്ങള്‍
By Ajmal MK
ഇതാ സാരിയില്‍ പൊളിച്ചടുക്കുന്ന ഭാവന: ഗംഭീര ലുക്കെന്ന് ആരാധകർ, വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: instagram.com/p/ChXHy_4vfdi/
Share
സാരിയില്‍ തിളങ്ങി ആരാധകരുടെ സ്വന്തം ഭാവന. ഇന്‍സ്റ്റഗ്രാമിലെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് താരത്തിന്റെ ചിത്രം പുറത്ത് വന്നിരിക്കുന്നത്
2/11
Photo Credit: instagram.com/p/ChXHy_4vfdi/
Share
മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതേ ലുക്കിലുള്ള ഒരു റീല്‍ താരം ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലും പങ്കുവെച്ചിട്ടുണ്ട്.
3/11
Photo Credit: instagram.com/p/ChXHy_4vfdi/
Share
ഏറെകാലത്തിന് ശേഷമാണ് താരത്തിന്റെ സാരിയിലുള്ള ഇത്തരമൊരു ലുക്ക് പുറത്ത് വരുന്നത്. നിരവധി ആരാധകരാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്
4/11
Photo Credit: instagram.com/p/ChXHy_4vfdi/
Share
പുളിമൂട്ടില്‍ സില്‍ക്സിന്റെ പ്രചരണവുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു താരം. താരത്തെ നേരില്‍ കാണാനും നിരവധി ആരാധകർ തടിച്ചു കൂടി.
5/11
Photo Credit: instagram.com/p/ChXHy_4vfdi/
Share
നിരവധി സ്ഥാപനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡർ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഭാവന.
6/11
Photo Credit: instagram.com/p/ChXHy_4vfdi/
Share
വർഷങ്ങളായി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടി കൂടിയാണ് താരം. കമല്‍ സംവിധാന ചെയ്ത നമ്മളായിരുന്നു ആദ്യ ചിത്രം
7/11
Photo Credit: instagram.com/p/ChXHy_4vfdi/
Share
പിന്നീട് ഒട്ടനവധി നല്ല ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചു
8/11
Photo Credit: instagram.com/p/ChXHy_4vfdi/
Share
2017 ന് ശേഷം മലയാള സിനിമയില്‍ സജീവമല്ല താരം. വിവാഹ ശേഷം ബെംഗളൂരിവിലേക്ക് താമസം മാറി.
9/11
Photo Credit: instagram.com/p/ChXHy_4vfdi/
Share
പ്രശസ്ത നിർമ്മാതാവ് നവീനാണ് ഭാവനയുടെ ഭർത്താവ്. ഇതിനിടയില്‍ ഏതാനും കന്നഡ സിനിമകളില്‍ അഭിനയിച്ചു.

Click it and Unblock the Notifications