Home / Photos
ഉന്തല്ലേ.. തള്ളല്ലേ..; ആരാധകരുടെ സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍
By Ajmal MK
ഉന്തല്ലേ.. തള്ളല്ലേ..; ആരാധകരുടെ സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/reel/CcIhHNMugJy/?igshid=YmMyMTA2M2Y=
Share
ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഭാവന
2/14
Photo Credit: https://www.instagram.com/reel/CcIhHNMugJy/?igshid=YmMyMTA2M2Y=
Share
നീണ്ട ഇടവേളക്ക് ശേഷം മലായാള സിനിമ രംഗത്തേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് താരം
3/14
Photo Credit: https://www.instagram.com/reel/CcIhHNMugJy/?igshid=YmMyMTA2M2Y=
Share
അടുത്തിടെ നിരവധി പൊതുപരിപാടികളിലും താരം പങ്കെടുക്കുന്നുണ്ട്
4/14
Photo Credit: https://www.instagram.com/reel/CcIhHNMugJy/?igshid=YmMyMTA2M2Y=
Share
അത്തരം ഒരു പൊതുപാരിപാടിക്കിടേയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്
5/14
Photo Credit: https://www.instagram.com/reel/CcIhHNMugJy/?igshid=YmMyMTA2M2Y=
Share
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു
6/14
Photo Credit: https://www.instagram.com/reel/CcIhHNMugJy/?igshid=YmMyMTA2M2Y=
Share
ആരാധകരുടെ സ്നേഹപ്രകടത്തിന് മുന്നില്‍ ബുദ്ധിമുട്ടുന്ന ഭാവനയെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്
7/14
Photo Credit: https://www.instagram.com/reel/CcIhHNMugJy/?igshid=YmMyMTA2M2Y=
Share
ഭാവനയെ കണ്ടതോടെ ആരാധകർ സെല്‍ഫി എടുക്കാനായി ചുറ്റും കൂടുകയായിരുന്നു
8/14
Photo Credit: https://www.instagram.com/reel/CcIhHNMugJy/?igshid=YmMyMTA2M2Y=
Share
എല്ലാവരോടൊപ്പവും താരം സെല്‍ഫിക്ക് പോസ് ചെയ്തു
9/14
Photo Credit: https://www.instagram.com/reel/CcIhHNMugJy/?igshid=YmMyMTA2M2Y=
Share
ഇടയ്ക്കാരോ ഒന്ന് ചെറുതായി തള്ളിയപ്പോള്‍ താരം തിരിച്ചുകൊണ്ട് നേരിടുകയും ചെയ്തു.

Click it and Unblock the Notifications