Home / Photos
ഭ്രമിപ്പിക്കുന്ന ലുക്കില്‍ ഭ്രമം നായിക; റാഷി ഖന്നയുടെ പുത്തന്‍ ചിത്രങ്ങള്‍
By Roshily Roy
ഭ്രമിപ്പിക്കുന്ന ലുക്കില്‍ ഭ്രമം നായിക; റാഷി ഖന്നയുടെ പുത്തന്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Raashi Khanna Instagram
Share
ഭ്രമിപ്പിക്കുന്ന ലുക്കില്‍ ഭ്രമം നായിക; റാഷി ഖന്നയുടെ പുത്തന്‍ ചിത്രങ്ങള്‍
2/13
Photo Credit: Raashi Khanna Instagram
Share
തെന്നിന്ത്യയിലെ താരസുന്ദരിമാരുടെ ഇടയിലേക്ക് അടുത്തിടെ കയറി വന്ന നടിയാണ് റാഷി ഖന്ന.
3/13
Photo Credit: Raashi Khanna Instagram
Share
ബോളിവുഡിലൂടെയായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ നടി തിളങ്ങി നിൽക്കുന്നത് തെലുങ്ക്, തമിഴി, മലയാളം സിനിമകളിലാണ്. ചുരുങ്ങിയ കാലയളവുകൊണ്ടാണ് റാഷി ഖന്ന മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച് തുടങ്ങിയത്.
4/13
Photo Credit: Raashi Khanna Instagram
Share
2017 ൽ ആക്ഷൻ ത്രില്ലറായ വില്ലൻ എന്ന മലയാള ചിത്രത്തിലൂടെയാണ് റാഷി മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലെ അഭിനയത്തിന് ശേഷം വീണ്ടും മലയാള ചിത്രവുമായി എത്തിരിക്കാണ് റാഷി ഖന്ന.
5/13
Photo Credit: Raashi Khanna Instagram
Share
റാഷിയുടെ മോളിവുഡിലെ രണ്ടാം വരവ് പൃഥിരാജിന്റെ ചിത്രം ഭ്രമത്തിലൂടെയായിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയാണ് റാഷി ഖന്ന എത്തിയത്.
6/13
Photo Credit: Raashi Khanna Instagram
Share
ചിത്രത്തിലൂടെ താരം വീണ്ടും മലയാള പ്രേക്ഷകരുടെ ശ്രെദ്ധ പിടിച്ചുപറ്റിരിക്കാണ്. നടിയെന്നതിന് പുറമെ ഒരു മോഡൽ കൂടിയാണ് റാഷി ഖന്ന.
7/13
Photo Credit: Raashi Khanna Instagram
Share
സോഷ്യല്‍ മീഡിയയിലും സജീവമാണ് റാഷി ഖന്ന. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
8/13
Photo Credit: Raashi Khanna Instagram
Share
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റാഷി ഖന്നയുടെ പുതിയ ഫോട്ടോഷൂട്ടാണ്.
9/13
Photo Credit: Raashi Khanna Instagram
Share
റാഷി ഖന്ന തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications