Home / Photos
വന്‍ ലുക്കില്‍ പൊളിച്ചടുക്കി ബിബിന്‍ ജോര്‍ജും ആദിത്യ സോണിയും; ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
വന്‍ ലുക്കില്‍ പൊളിച്ചടുക്കി ബിബിന്‍ ജോര്‍ജും ആദിത്യ സോണിയും; ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: anulal photography
Share
വന്‍ ലുക്കില്‍ പൊളിച്ചടുക്കി ബിബിന്‍ ജോര്‍ജും ആദിത്യ സോണിയും
2/11
Photo Credit: anulal photography
Share
ഗൃഹലക്ഷ്മിക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട്
3/11
Photo Credit: anulal photography
Share
അനുലാല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്
4/11
Photo Credit: anulal photography
Share
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ കലാകാരനാണ് ബിബിന്‍ ജോര്‍ജ്.
5/11
Photo Credit: anulal photography
Share
മിമിക്രി ആർട്ടിസ്റ്റ്, ടെലിവിഷൻ കോമഡി തിരക്കഥാകൃത്ത് എന്നീ നിലകളിലായിരുന്നു കരിയര്‍ ആരംഭിച്ചു.
6/11
Photo Credit: anulal photography
Share
കോമഡി കസിൻസ്, രസികരാജ, ബഡായ് ബംഗ്ലാവ് തുടങ്ങിയ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു
7/11
Photo Credit: anulal photography
Share
ബഡായി ബംഗ്ലാവില്‍ ബിബിന്‍ ജോര്‍ജിന്റെതായി നിരവധി സ്കിറ്റുകള്‍ വന്നിരുന്നു
8/11
Photo Credit: anulal photography
Share
നാദിർഷയുടെ ആദ്യ സംവിധാന സംരംഭമായ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം എഴുതിയായിരുന്നു സിനിമ ലോകത്തേക്കുള്ള വരവ്
9/11
Photo Credit: anulal photography
Share
കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങള്‍ക്കും വിഷ്ണു ഉണ്ണികൃഷ്നൊപ്പം തിരക്കഥ എഴുതി


Click it and Unblock the Notifications