Home / Photos
ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്ഹാസന്, ചിത്രങ്ങള്‍ കാണാം
By Ashif N
ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്ഹാസന്, ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Jyothika Surya facebook
Share
ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്ഹാസന്
2/20
Photo Credit: Jyothika Surya facebook
Share
ബിഗ് ബോസ് തമിഴിലൂടെ ശ്രദ്ധേയനായ നടനാണ് സ്നേകന്.
3/20
Photo Credit: Jyothika Surya facebook
Share
സ്നേകനും നടി കന്നിക രവിയും തമ്മിലുള്ള വിവാഹമായിരുന്നു ഇന്ന്.
4/20
Photo Credit: Jyothika Surya facebook
Share
ചെന്നൈയില്‍ വളരെ അടുപ്പക്കാരും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്.
5/20
Photo Credit: Jyothika Surya facebook
Share
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം.
6/20
Photo Credit: Jyothika Surya facebook
Share
കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് വേണ്ടി മല്‍സരിച്ചിരുന്നു.
7/20
Photo Credit: Jyothika Surya facebook
Share
അവതാരകയായി എത്തുകയും പിന്നീട് സിനിമയില്‍ സജീവമാകുകയും ചെയ്ത താരമാണ് കന്നിക രവി.
8/20
Photo Credit: Jyothika Surya facebook
Share
യോഗി എന്ന ചിത്രത്തിലൂടെയാണ് സ്നേകന് അഭിനയ രംഗത്തെത്തിയത്.
9/20
Photo Credit: Jyothika Surya facebook
Share
നടന് കമല്‍ഹാസന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹമാണ് താലി എടുത്തു കൊടുത്തത്.


Click it and Unblock the Notifications