Home / Photos
നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍
By Alaka KV
നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: ronson's instagram
Share
നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍
2/10
Photo Credit: ronson's instagram
Share
ബിഗ്ബോസില്‍ വെച്ച് റോണ്സണ് തന്റെ ഭാര്യയെക്കുറിച്ച് ഒരുപാട് പറയാറുണ്ടായിരുന്നു..ബിഗ്ബോസിലെ മറ്റ് മത്സരാര്‍ത്ഥികള്‍ക്കെല്ലാം റോണ്സണ് പറയുന്നതിലൂടെ തന്നെ റോണ്സണ്സന്റെ ഭാര്യ നല്ല പരിചയമായിരുന്നു. ഇപ്പോള്‍ ബിഗ്ബോസ് കൂട്ടുകാരുടെ കൂട്ടത്തില്‍ നീരജയമുണ്ട്...
3/10
Photo Credit: ronson's instagram
Share
ബിഗ്ബോസ് ഷോയിലെ ഏറ്റവും സൗമന്യായ വ്യക്തിയായിരുന്നു റോണ്സണ്.ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ റോബിന് നേരിടേണ്ടി വന്നിട്ടുണ്ട്..പക്ഷേ ഷോയില്‍ നിന്ന് പുറത്ത് പോകുംവരെ റോണ്സണ് ശാന്തനായി തന്നെ നിന്നു....
4/10
Photo Credit: ronson's instagram
Share
95 ദിവസം ബിഗ്ബോസില്‍ നിന്ന ശേഷമായിരുന്നു റോണ്സണ് പുറത്തുവന്നത്. ഓണത്തിന്റെ സമയത്ത് ഭാര്യ അയച്ച സമ്മാനം അന്നാണ് റോണ്സണ് തുറന്നുനോക്കിയത്.
5/10
Photo Credit: ronson's instagram
Share
റിയാസിനോട് റോണ്സണ് നല്ല ഇഷ്ടമാണ് ബിഗ്ബോസിനകത്ത് വെച്ചും പുറത്തുവെച്ചും റോണ്സണ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്..റിയാസ് ബിഗ്ബോസ് വിജയി ആകണമെന്നായിരുന്നു റോണ്‍സന്റെ ആഗ്രഹം..
6/10
Photo Credit: ronson's instagram
Share
റിയാസിനും ഒരു എട്ടനെപ്പോലെ തന്നെയായിരുന്നു റോണ്സണ്..ബിഗ്ബോസിന് പുറത്തും വന്നിട്ടും റിയാസിനെ കാണാന്‍ റോണ്സണ് പോയിരുന്നു...
7/10
Photo Credit: ronson's instagram
Share
റോണ്‍സനും ഭാര്യ ഡോ. നീരജയ്ക്കുമൊപ്പം വയനാട്ടില്‍ അവധിക്കാലം ആഘോഷിക്കുകയാണ് റിയാസും നിമിഷയും ജാസ്മിനും ഇപ്പോള്‍.
നിമിഷയ്ക്കും ജാസ്മിനുമായി നീരജ നല്കിയ ഒരു സമ്മാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതിന്റെ വീഡിയോ റോണ്സണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. രണ്ടു പപ്പി ടോയ്സ് ആണ് നീരജ നിമിഷയ്ക്കും ജാസ്മിനും സമ്മാനിച്ചത്.
8/10
Photo Credit: ronson's instagram
Share
റോണ്‍സനും ഭാര്യ ഡോ. നീരജയ്ക്കുമൊപ്പം വയനാട്ടില്‍ അവധിക്കാലം ആഘോഷിക്കുകയാണ്? റിയാസും നിമിഷയും ജാസ്മിനും ഇപ്പോള്‍.
9/10
Photo Credit: ronson's instagram
Share
റോണ്‍സന്റേയും നീരജയുടേയും വിവാഹം 2020 ല്‍ ആയിരുന്നു. വ്യത്യസ്ത മതത്തില്‍പ്പെട്ട ഇവര്‍ രണ്ട് ആചാര പ്രകാരവും കല്യാണം കഴിച്ചിരുന്നു.


Click it and Unblock the Notifications