Home / Photos
ഒരു വര്‍ണ്ണ ശലഭം പോലെ സൂര്യ ജെ മേനോന്: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Ajmal MK
ഒരു വര്‍ണ്ണ ശലഭം പോലെ സൂര്യ ജെ മേനോന്: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: https://www.instagram.com/skmenon_/
Share
പുത്തന്‍ ചിത്രങ്ങളുമായി ബിഗ് ബോസ് താരം സൂര്യ ജെ മേനോന്
2/9
Photo Credit: https://www.instagram.com/skmenon_/
Share
ചുവപ്പ് നിറത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്
3/9
Photo Credit: https://www.instagram.com/skmenon_/
Share
ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു
4/9
Photo Credit: https://www.instagram.com/skmenon_/
Share
ഐശ്വര്യ റായിയുമായുള്ള മുഖസാദൃശ്യം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയായ വ്യക്തിയായിരുന്നു സൂര്യ ജെ മേനോന്
5/9
Photo Credit: https://www.instagram.com/skmenon_/
Share
ബിഗ് ബോസ് മലയാളം സീസണ് 3 യില്‍ മത്സരാര്‍ത്ഥിയായി എത്തയോതോടെ താരം കൂടുതല്‍ പേര്ക്കിടയില് അറിയപ്പെടാനും തുടങ്ങി.
6/9
Photo Credit: https://www.instagram.com/skmenon_/
Share
മികച്ച മത്സരാര്‍ത്ഥിയായ സൂര്യ ഷോയില്‍ നിന്നും പുറത്താവുന്നത് ഏറ്റവും അവസാന ആഴ്ചയിലായിരുന്നു.
7/9
Photo Credit: https://www.instagram.com/skmenon_/
Share
മണിക്കുട്ടനുമായുള്ള സൂര്യയുടെ പ്രണയം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.
8/9
Photo Credit: https://www.instagram.com/skmenon_/
Share
ഇടുക്കി ജില്ലക്കാരിയാണ് താരം
9/9
Photo Credit: https://www.instagram.com/skmenon_/
Share
സൂര്യ

Click it and Unblock the Notifications