Home / Photos
പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി, ബിഗ് ബോസ് താരം എലീന പടിക്കൽ വിവാഹിതയായി, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Social Media
Share
ബിഗ് ബോസ് താരം എലീന പടിക്കൽ വിവാഹിതയായി, ചിത്രങ്ങൾ
2/16
Photo Credit: Social Media
Share
കോഴിക്കോട് സ്വദേശിയായ രോഹിത് പ്രദീപ് ആണ് വരൻ
3/16
Photo Credit: Social Media
Share
കോഴിക്കോട് വെച്ചായിരുന്നു വിവാഹം
4/16
Photo Credit: Social Media
Share
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്
5/16
Photo Credit: Social Media
Share
ഡാർക്ക് മെറൂൺ നിറത്തിലുളള കാഞ്ചീപുരം സാരിയാണ് എലീന വിവാഹത്തിന് അണിഞ്ഞത്
6/16
Photo Credit: Social Media
Share
പരിപാടിയിൽ വെച്ച് സഹപ്രവർത്തകർ എലീനയുടെ മെഹന്ദി ആഘോഷമാക്കിയിരുന്നു
7/16
Photo Credit: Social Media
Share
വൻ സർപ്രൈസായിരുന്നു അതെന്ന് എലീന പറയുന്നു
8/16
Photo Credit: Social Media
Share
എലീനയുടേയും രോഹിതിന്റെയും പ്രണയ വിവാഹമാണ്
9/16
Photo Credit: Social Media
Share
എലീന ക്രിസ്തുമത വിശ്വാസിയും രോഹിത് ഹിന്ദുമത വിശ്വാസിയുമാണ്


Click it and Unblock the Notifications