Home / Photos
ലാലേട്ടനൊപ്പം ബ്ലെസ്ലി...മുഖത്ത് കാണുന്നുണ്ട് ആ സന്തോഷമെന്ന് ആരാധകര്‍
By Alaka KV
ലാലേട്ടനൊപ്പം ബ്ലെസ്ലി...മുഖത്ത് കാണുന്നുണ്ട് ആ സന്തോഷമെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: blesslee's insttagram
Share
ലാലേട്ടനൊപ്പം ബ്ലെസ്ലി...മുഖത്ത് കാണുന്നുണ്ട് ആ സന്തോഷമെന്ന് ആരാധകര്‍
2/11
Photo Credit: blesslee's insttagram
Share
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സംവിധായകനുമായ ബ്ലെസ്ലിക്ക് കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചത് ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെ ആയിരുന്നു.
3/11
Photo Credit: blesslee's insttagram
Share
ബിഗ് ബോസിലെ മികച്ച മത്സരാർത്ഥി തന്നെയായിരുന്നു ബ്ലെസ്ലി. ബിഗ് ബോസ് മലയാഴം സീസൺ 4 ന്റെ വിജയി ആകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത് ബ്ലെസ്ലിയെ ആയിരുന്നു..
4/11
Photo Credit: blesslee's insttagram
Share
ബിഗ് ബോസ് മലയാളം സീസണ് 4-ലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു ബ്ലെസ്ലി. അവസാന നിമിഷം വരെ മികച്ച ക്രടനം കാഴ്ച്ചവെയ്ക്കാന്‍ ബ്ലെസ്ലിക്ക് പറ്റിയിരുന്നു.
5/11
Photo Credit: blesslee's insttagram
Share
ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സോഷ്യല്‍ മീഡിയയില്‍ ബ്ലെസ്ലി സജീവമായിരുന്നു. മാത്രവുമല്ല ഇപ്പോള്‍ രാജ്യത്തിന് പുറത്തേയ്ക്കും പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിൽ ആണ്
6/11
Photo Credit: blesslee's insttagram
Share
ലാലേട്ടനൊപ്പം ബ്ലെസ്ലി...മുഖത്ത് കാണുന്നുണ്ട് ആ സന്തോഷമെന്ന് ആരാധകര്‍
7/11
Photo Credit: blesslee's insttagram
Share
ബിഗ്ബോസിൽ നിന്ന് പുറത്തായ റോബിൻ ഫാൻസിന്റെ വോട്ട് ദിൽഷയ്ക്ക് ലഭിച്ചിരുന്നില്ലെങ്കിൽ ദിൽഷയ്ക്ക് പകരം ബ്ലെസ്ലി വിജയിച്ചേനെ എന്നാണ് ബ്ലെസ്ലിയുടെ ആരാധകർ പറയുന്നത്...
8/11
Photo Credit: blesslee's insttagram
Share
ബിഗ്ബോസിന് പുറത്തിറങ്ങിയ ശേഷം താരം ദിൽഷയുമായി ചങ്ങാത്തത്തിന് പോയിരുന്നില്ല, സംഗീത പരിപാടിയുമൊക്കെ ആയി താരം തിരക്കിലാണ്...
9/11
Photo Credit: blesslee's insttagram
Share
ബ്ലെസ്ലി ഇപ്പോള്‍ പുതിയ മേക്കോവറിലാണ്. സിനിമയിലേയ്ക്ക് തനിക്കൊരു അവസരം കിട്ടിയിട്ടുണ്ട് എന്നാണ് തന്റെ നിലവിലെ ലുക്കിനെക്കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications