Home / Photos
ദിൽഷയോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും? എന്തൊരു ചേലാണ് ദിലൂ..പൊളിച്ചടുക്കി താരം, ചിത്രങ്ങൾ
By Rakhi
ദിൽഷയോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും? എന്തൊരു ചേലാണ് ദിലൂ..പൊളിച്ചടുക്കി താരം, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/Ch4BhyYu3_E/?igshid=MDJmNzVkMjY%3D
Share
ദിൽഷയോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും? എന്തൊരു ചേലാണ് ദിലൂ..പൊളിച്ചടുക്കി താരം, ചിത്രങ്ങൾ
2/10
Photo Credit: https://www.instagram.com/p/Ch4BhyYu3_E/?igshid=MDJmNzVkMjY%3D
Share
ബിഗ് ബോസ് താരം ദിൽഷ പ്രസന്നൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വൈറലാണ്. താരം പങ്കിടുന്ന ചിത്രങ്ങൾ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്
3/10
Photo Credit: https://www.instagram.com/p/Ch4BhyYu3_E/?igshid=MDJmNzVkMjY%3D
Share
ഏത് ലുക്കിലും തിളങ്ങുന്ന ദിൽഷയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.
4/10
Photo Credit: https://www.instagram.com/p/Ch4BhyYu3_E/?igshid=MDJmNzVkMjY%3D
Share
ട്രഡീഷ്ണൽ വസ്ത്രത്തിൽ എത്തിയ ദിൽഷയെ കാണാൻ ശരിക്കും ഒരു ദേവിയെ പോലുണ്ടെന്നാണ് ആരാധകരുടെ പക്ഷം. അത്ത ചമയം ആശംസിച്ച് കൊണ്ടാണ് ഫോട്ടോകൾ പങ്കിട്ടത്
5/10
Photo Credit: https://www.instagram.com/p/Ch4BhyYu3_E/?igshid=MDJmNzVkMjY%3D
Share
ഒറ്റവാക്കിൽ സുന്ദരി എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ലെന്നാണ് ആരാധകരുടെ കമന്റ്. ഒരു ബ്യൂട്ടി ക്യൂനാണ് ഞങ്ങളുടെ ദിലുവെന്നും ആരാധകർ കുറിക്കുന്നു.
6/10
Photo Credit: https://www.instagram.com/p/Ch4BhyYu3_E/?igshid=MDJmNzVkMjY%3D
Share
മറ്റ് ചിലരാകട്ടെ ദിൽഷയെ കാണുമ്പോൾ ഒടുക്കത്തെ പോസിറ്റീവ് വൈബ് ആണെന്നാണ് പറയുന്നത്. ഇത് പോലെ തന്നെ പൊളിച്ചടുക്കി മുന്നോട്ട് പോകാനും ആശംസിക്കുന്നു
7/10
Photo Credit: https://www.instagram.com/p/Ch4BhyYu3_E/?igshid=MDJmNzVkMjY%3D
Share
ബിഗ് ബോസ് സീസൺ 4 ലെ വിജയിയായിരുന്നു ദിൽഷ പ്രസന്നൻ. ഷോയിൽ മികച്ച ഗെയിം ആയിരുന്നു ദിൽഷ നടത്തിയത്
8/10
Photo Credit: https://www.instagram.com/p/Ch4BhyYu3_E/?igshid=MDJmNzVkMjY%3D
Share
ആദ്യമായാണ് മലയാളം ബിഗ് ബോസിന് ഒരു വനിതാ വിജയിയെ ലഭിച്ചത്. വലിയ പിന്തുണയാണ് ദിൽഷയ്ക്ക് ലഭിച്ചത്
9/10
Photo Credit: https://www.instagram.com/p/Ch4BhyYu3_E/?igshid=MDJmNzVkMjY%3D
Share
ഷോ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ വൻ തിരിക്കിലാണ് ദിൽഷ. നിരവധി പരിപാടികളിൽ താരം പങ്കെടുക്കാറുണ്ട്

Click it and Unblock the Notifications