Home / Photos
മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോട്ടോകള്‍
By Rakhi
മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോട്ടോകള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോട്ടോകള്‍
2/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
ബിഗ് ബോസ് സീസണ് ഫോര്‍ വിജയി ദില്‍ഷ പ്രസന്നന്റെ പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍. ''മോഡേണ്‍ നാഗവല്ലി'' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കിട്ടത്.
3/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
കസവു പാവാടയും ബ്ലൗസും അണിഞ്ഞ് ദില്‍ഷ തന്റെ ലുക്കില്‍ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
4/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
സ്ഥിരം മോഡേണ്‍ വേഷങ്ങളില്‍ തിളങ്ങാറുള്ള ദില്‍ഷയെ നാടന്‍ വസ്ത്രത്തില്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
5/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
മണിച്ചിത്രത്താഴിലെ 'ഒരു മുറൈ വന്തു പാത്തായ' എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
6/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
നിരവധി പേരാണ് ഫോട്ടോയ്ക്ക് രസകരമായ കമന്റുകള്‍ നല്‍കുന്നത്.ശരിക്കും ദില്‍ഷ ആളാകെ മാറിപ്പോയി എന്നാണ് ആരാധകരുടെ കമന്റ്
7/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
ദില്‍ഷയുടെ ക്ലാസിക്കല്‍ ചുവടുകള്‍ ഗംഭീരമായി എന്നാണ് ആരാധകരുടെ പക്ഷം.ദില്‍ഷയ്ക്ക് ക്ലാസിക്കലും വശമുണ്ടല്ലേ എന്നുള്ള ഡയലോഗുകളും ആരാധകര്‍ പങ്കിട്ടു.
8/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
ഹേറ്റേഴ്സ് നിങ്ങളെ ഡീഗ്രേഡ് ചെയ്താലും നിങ്ങള്‍ അവര്‍ക്കു മുകളില്‍ ഇങ്ങനെ പറന്നുകൊണ്ടേയിരിക്കണം .
9/11
Photo Credit: https://www.instagram.com/dilsha__prasannan__/
Share
കഴിഞ്ഞ ദിവസം മോഡേണ്‍ വസ്ത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ ദില്‍ഷ പങ്കിട്ടിരുന്നു. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി ഇത് സ്വീകരിച്ചിരുന്നു.

Click it and Unblock the Notifications