Home / Photos
'ഇത് വയലറ്റ് ഡാൻസർ ബട്ടർഫ്ലൈ';വൈറലായി ദിൽഷ പ്രസന്നന്റെ ഫോട്ടോസ്
By Rakhi
'ഇത് വയലറ്റ് ഡാൻസർ ബട്ടർഫ്ലൈ';വൈറലായി ദിൽഷ പ്രസന്നന്റെ ഫോട്ടോസ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/CiMfXzaAXfb/
Share
'ഇത് വയലറ്റ് ഡാൻസർ ബട്ടർഫ്ലൈ';വൈറലായി ദിൽഷ പ്രസന്നന്റെ ഫോട്ടോസ്
2/10
Photo Credit: https://www.instagram.com/p/CiMfXzaAXfb/
Share
ബിഗ് ബോസ് താരം ദിൽഷ പ്രസന്നന്റെ പുതിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ. കിടിലൻ മേക്കോവറിലാണ് താരം പുതിയ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്.
3/10
Photo Credit: https://www.instagram.com/p/CiMfXzaAXfb/
Share
ദിൽഷയെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയില്ലെന്നാണ് ആരാധകർ പറയുന്നത്. ഫോട്ടോകൾ ഒരു രക്ഷയുമില്ലെന്നും ആരാധകർ കുറിക്കുന്നു.
4/10
Photo Credit: https://www.instagram.com/p/CiMfXzaAXfb/
Share
അടിമുടി വയലറ്റ് നിറത്തിലാണ്
ഫോട്ടോകൾ. വസ്ത്രങ്ങളുടെ നിറമാണോ ലൈറ്റാണോയെന്ന് വ്യക്തമല്ലെങ്കിലും ഫോട്ടോകളിൽ അതീവ സുന്ദരിയാണ് ദിൽഷയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
5/10
Photo Credit: https://www.instagram.com/p/CiMfXzaAXfb/
Share
ഒരു വീഡിയോയും ദിൽഷ പങ്കിട്ടിട്ടുണ്ട്. ഡാൻസ് വീഡിയോ ആണ് പങ്കുവെച്ചത്. ചടുലമായ നൃത്തച്ചുവടുകളാണ് ദിൽഷ അവതരിപ്പിച്ചിരിക്കുന്നത്.
6/10
Photo Credit: https://www.instagram.com/p/CiMfXzaAXfb/
Share
വയലറ്റ് ബ്യൂട്ടി പൊളിച്ചല്ലോയെന്നാണ് ആരാധകർ കുറിക്കുന്നത്. വീഡിയോയും പെട്ടെന്ന് വൈറലായി കഴിഞ്ഞു. ബിഗ് ബോസ് സീസൺ 4 വിജയി ആണ് ദിൽഷ.
7/10
Photo Credit: https://www.instagram.com/p/CiMfXzaAXfb/
Share
ഷോ കഴിഞ്ഞതിന് പിന്നാലെ വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. നിരവധി പരിപാടികളിൽ ദിൽഷ പങ്കെടുക്കാറുണ്ട്.
8/10
Photo Credit: https://www.instagram.com/p/CiMfXzaAXfb/
Share
ബിഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായ ദിൽഷ ഗെയിമുകളിൽ എല്ലാം മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.
9/10
Photo Credit: https://www.instagram.com/p/CiMfXzaAXfb/
Share
ഷോ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന താരം കൂടിയാണ് ദിൽഷ.അർഹിക്കാത്ത വിജയമാണ് ദിൽഷയ്ക്ക് ലഭിച്ചതെന്നാണ് പലരും ആക്ഷേപിച്ചത്.

Click it and Unblock the Notifications