Home / Photos
'ലജ്ജ തോന്നുന്നില്ല, എന്റെ ശരീരം എന്റെ കവചം', ബിഗ് ബോസ് താരം ഡിംപൽ ഭാലിന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: Dimpal Bhal Instagram
Share
ബിഗ് ബോസ് താരം ഡിംപൽ ഭാലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു
2/19
Photo Credit: Dimpal Bhal Instagram
Share
തന്റെ പിറന്നാൾ ദിനത്തിലാണ് ഡിംപലിന്റെ കലക്കൻ ഫോട്ടോഷൂട്ട്
3/19
Photo Credit: Dimpal Bhal Instagram
Share
അമ്പും വില്ലുമേന്തിയ ഒരു സ്ത്രീ പോരാളിയായാണ് ചിത്രങ്ങളിൽ ഡിംപലുളളത്
4/19
Photo Credit: Dimpal Bhal Instagram
Share
ബോഡി പോസിറ്റിവിറ്റിയുടെ സന്ദേശം നൽകുന്നതാണ് ഡിംപലിന്റെ ഈ ഫോട്ടോഷൂട്ട്
5/19
Photo Credit: Dimpal Bhal Instagram
Share
മനോഹരമായ വാചകങ്ങളും ചിത്രങ്ങൾക്കൊപ്പം ഡിംപൽ പങ്കുവെച്ചിട്ടുണ്ട്
6/19
Photo Credit: Dimpal Bhal Instagram
Share
എനിക്കൊരു സൂപ്പർ പവറുണ്ട്. അതെന്റെ മനോധൈര്യമാണ്. ഹാപ്പി ബർത്ത് ഡേ ടു മീ, ഡിംപൽ കുറിച്ചു
7/19
Photo Credit: Dimpal Bhal Instagram
Share
കരുത്തയായ ഒരു സ്ത്രീ അവൾക്ക് വേണ്ടി നിലകൊള്ളുന്നു
8/19
Photo Credit: Dimpal Bhal Instagram
Share
കരുത്തയായ ഒരു സ്ത്രീ മറ്റുളളവർക്ക് വേണ്ടിയും നിലകൊള്ളുന്നു എന്നും ഡിംപൽ എഴുതിയിട്ടുണ്ട്
9/19
Photo Credit: Dimpal Bhal Instagram
Share
മറ്റൊരു കുറിപ്പ് ഇങ്ങനെ- എന്റെ ശരീരം എന്റെ കവചമാണ്, അതിൽ എനിക്ക് ലജ്ജ തോന്നുന്നില്ല.


Click it and Unblock the Notifications