Home / Photos
'ഇത് ദിൽഷയോടുള്ള റോബിന്റെ പ്രതികാരം തന്നെ'; പാട്ട് കേട്ട് ഞെട്ടി ആരാധകർ, വല്ലാത്ത മറുപടിയെന്ന്
By Rakhi
'ഇത് ദിൽഷയോടുള്ള റോബിന്റെ പ്രതികാരം തന്നെ'; പാട്ട് കേട്ട് ഞെട്ടി ആരാധകർ, വല്ലാത്ത മറുപടിയെന്ന്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/reel/ChnONTHhf5R/?igshid=MDJmNzVkMjY%3D
Share
മൈൻ , ഇറ്റ്സ് ഒഫീഷ്യൽ എന്ന കുറിപ്പോടെയായിരുന്നു ഫോട്ടോകൾ പങ്കിട്ടത്. ഇപ്പോഴിതാ റോബിൻ പങ്കിട്ട പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
2/10
Photo Credit: https://www.instagram.com/reel/ChnONTHhf5R/?igshid=MDJmNzVkMjY%3D
Share
'ഇത് ദിൽഷയോടുള്ള റോബിന്റെ പ്രതികാരം തന്നെ'; പാട്ട് കേട്ട് ഞെട്ടി ആരാധകർ, വല്ലാത്ത മറുപടിയെന്ന്
3/10
Photo Credit: https://www.instagram.com/reel/ChnONTHhf5R/?igshid=MDJmNzVkMjY%3D
Share
കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ആരതി പൊടിയാണ് തന്റെ പ്രണയിനിയെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നുമാണ് റോബിൻ പറഞ്ഞു.
4/10
Photo Credit: https://www.instagram.com/reel/ChnONTHhf5R/?igshid=MDJmNzVkMjY%3D
Share
എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ റോബിൻ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നും അറിയിച്ചു.പിന്നാലെ ആരതിയുമായി നിൽക്കുന്ന ചിത്രങ്ങളും താരം പങ്കിട്ടിരുന്നു.
5/10
Photo Credit: https://www.instagram.com/reel/ChnONTHhf5R/?igshid=MDJmNzVkMjY%3D
Share
ആരതി പൊടിക്കൊപ്പമുള്ള വീഡിയോ ആണ് റോബിൻ പങ്കിട്ടത്. ഇരുവരും ചേർന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതും ആരതി റോബിന്റെ തോളിൽ ചായുന്നതുമാണ് വീഡിയോയിൽ ഉള്ളത്
6/10
Photo Credit: https://www.instagram.com/reel/ChnONTHhf5R/?igshid=MDJmNzVkMjY%3D
Share
അതിന് നൽകിയ പാട്ടാകട്ടെ മുന്‍പേ വാ എന്‍ അന്‍പേ വാ' എന്നതും. തനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് മുന്‍പേ വാ എന്‍ അന്‍പേ വാ' എന്നതെന്ന് നേരത്തേ ദിൽഷ പറഞ്ഞിട്ടുണ്ട്.
7/10
Photo Credit: https://www.instagram.com/reel/ChnONTHhf5R/?igshid=MDJmNzVkMjY%3D
Share
ബിഗ് ബോസിൽ വെച്ച് ദിൽഷ ഇക്കാര്യം പറഞ്ഞിരുന്നു. റോബിൻ ദിൽഷയോട് ഇഷ്ടം പറഞ്ഞ പിന്നാലെ ഈ പാട്ട് വച്ചാണ് ദില്‍റോബ് ഫാന്‍സ് റീല്‍സ് വീഡിയോ ആഘോഷിച്ചത്
8/10
Photo Credit: https://www.instagram.com/reel/ChnONTHhf5R/?igshid=MDJmNzVkMjY%3D
Share
ഇപ്പോൾ ആരതി പൊടിക്കൊപ്പം ഈ വീഡിയോ ഇട്ടതോടെ ഇത് ദിൽഷയ്ക്കുള്ള റോബിന്റെ മറുപടിയാണെന്നാണ് ആരാധകർ പറയുന്നത്
9/10
Photo Credit: https://www.instagram.com/reel/ChnONTHhf5R/?igshid=MDJmNzVkMjY%3D
Share
എന്നാലും ഇത് കിടിലൻ റിവഞ്ച് ആയല്ലോ റോബിനെയെന്നാണ് പലരുടേയും കമന്റുകൾ.എപ്പിക്ക് മറുപടിയെന്നും കമന്റുകൾ ഉണ്ട്.

Click it and Unblock the Notifications