Home / Photos
'കള്ളകൃഷ്ണനും എട്ട് സുന്ദരികളും', റാംപ് വാക്ക് ഞെട്ടിച്ചല്ലോ';ഡോ റോബിൻ രാധാകൃഷ്ണന്റെ ആറാട്ട്, വൈറൽ ചിത്രങ്ങൾ
By Rakhi
'കള്ളകൃഷ്ണനും എട്ട് സുന്ദരികളും', റാംപ് വാക്ക് ഞെട്ടിച്ചല്ലോ';ഡോ റോബിൻ രാധാകൃഷ്ണന്റെ ആറാട്ട്, വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/p/ChEr5KLPJxp/
Share
'കള്ളകൃഷ്ണനും എട്ട് സുന്ദരികളും', റാംപ് വാക്ക് ഞെട്ടിച്ചല്ലോ';ഡോ റോബിൻ രാധാകൃഷ്ണന്റെ ആറാട്ട്, വൈറൽ ചിത്രങ്ങൾ
2/13
Photo Credit: https://www.instagram.com/p/ChEr5KLPJxp/
Share
ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറാലാകാറുളളത്. താരത്തിൻറെ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു
3/13
Photo Credit: https://www.instagram.com/p/ChEr5KLPJxp/
Share
ഓണം ഫോട്ടോഷൂട്ടാണ് റോബിൻ പങ്കിട്ടത്. എട്ട് സുന്ദരിമാരാണ് റോബിനൊപ്പം ചിത്രത്തിൽ ഉള്ളത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്
4/13
Photo Credit: https://www.instagram.com/p/ChEr5KLPJxp/
Share
കളളകൃഷ്ണനാണോ ആറാടുകയാണോല്ലോ തുടങ്ങിയ കമന്റുകളാണ് ആരാധകർ പങ്കിട്ടിരിക്കുന്നത്. മറ്റൊരു റാംപ് വാക്കിന്റെ ചിത്രങഅങളും റോബിൻ പങ്കിട്ടിട്ടുണ്ട്.
5/13
Photo Credit: https://www.instagram.com/p/ChEr5KLPJxp/
Share
പാന്റും ജുബ്ബയുമിട്ട് അതിന് മുകളിൽ വേഷ്ടി ചുറ്റിയാണ് റോബിന്റെ വേഷം. കൈയ്യടിക്കെടായെന്നാണ് പലരും ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
6/13
Photo Credit: https://www.instagram.com/p/ChEr5KLPJxp/
Share
റോബിൻ കുറേ റാംപ് വാക്ക് ഇനിയും നടത്തണമെന്നും കുർത്ത ലുക്ക് അടിപൊളിയായിട്ടുണ്ടെന്നുള്ള കമന്റുകളും ഉണ്ട്.
7/13
Photo Credit: https://www.instagram.com/p/ChEr5KLPJxp/
Share
ബിഗ് ബോസ് സീസൺ 4 ൽ തുടക്കം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ താരമായിരുന്നു റോബിൻ രാധാകൃഷ്ണൻ.
8/13
Photo Credit: https://www.instagram.com/p/ChEr5KLPJxp/
Share
തന്റേതായ ശൈലികൊണ്ട് ഷോയിൽ കണ്ടെന്റ് ഉണ്ടാക്കാൻ റോബിന് സാധിച്ചിരുന്നു.
9/13
Photo Credit: https://www.instagram.com/p/ChEr5KLPJxp/
Share
എട്ട് മാസത്തോളം ബിഗ് ബോസ് ഷോയെ കുറിച്ച് വ്യക്തമായി പഠിച്ചതിന് ശേഷമാണ് താൻ ഷോയിൽ പങ്കെടുക്കാൻ എത്തിയതെന്ന് റോബിൻ പറഞ്ഞിരുന്നു

Click it and Unblock the Notifications