Home / Photos
'പരം സുന്ദരി': സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് ഫെയിം ഹിന ഖാന്, ഏറ്റെടുത്ത് ആരാധകര്‍
By Ajmal MK
'പരം സുന്ദരി': സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് ഫെയിം ഹിന ഖാന്, ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: https://www.instagram.com/realhinakhan/
Share
ബിഗ് ബോസ് ഹിന്ദി സീസണ് 11 ലൂടെ ശ്രദ്ധേയമായ താരമാണ് ഹിന ഖാന്
2/8
Photo Credit: https://www.instagram.com/realhinakhan/
Share
സീസണിലെ ഫസ്റ്റ് റണ്ണര്‍ അപ്പുമായിരുന്നു താരം
3/8
Photo Credit: https://www.instagram.com/realhinakhan/
Share
ടെലിവിഷന്‍ മേഖലയില്‍ തുടക്കമിട്ട താരം സിനിമയിലും എത്തി
4/8
Photo Credit: https://www.instagram.com/realhinakhan/
Share
ഇപ്പോഴിതാ സാരിയില്‍ കിടിലന്‍ ലുക്കില്‍ ഫോട്ടോ ഷൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ് ഹിന ഖാന്
5/8
Photo Credit: https://www.instagram.com/realhinakhan/
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് ആളുകള്‍ ഏറ്റെടുത്തു
6/8
Photo Credit: https://www.instagram.com/realhinakhan/
Share
മനീഷ് മല്‍ഹോത്രയാണ് ഡിസൈനര്‍
7/8
Photo Credit: https://www.instagram.com/realhinakhan/
Share
'പരം സുന്ദരി' എന്ന ക്യാപ്ഷനാണ് ചിത്രത്തിന് താരം നല്‍കിയിരിക്കുന്നത്
8/8
Photo Credit: https://www.instagram.com/realhinakhan/
Share
അടുത്തിടെ മുംബൈയിൽ നടന്ന ബിഗ് ബോസ് ഒടിടിയുടെ സെറ്റുകളിലും ഇതേ ഗെറ്റപ്പില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു

Click it and Unblock the Notifications