Home / Photos
ഫുക്രുവുമായി അടുത്തത് എങ്ങനെ: മഞ്ജു പത്രോസ് തുറന്ന് പറയുന്നു
By Ajmal MK
ഫക്രുവുമായി അടുത്തത് എങ്ങനെ: മഞ്ജു പത്രോസ് തുറന്ന് പറയുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: manju pathrose facebook
Share
2003 ല്‍ റിലീസ് ചെയ്ത ലോഹിതദാസിന്റെ ചക്രം ആണ് ആദ്യം അഭിനയിച്ച സിനിമ, നോര്‍ത്ത് 24 കാതം, ടമാര്‍ പഠാര്‍, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ മുപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
2/9
Photo Credit: manju pathrose facebook
Share
മഞ്ജു പത്രോസ് പറയുന്നു
3/9
Photo Credit: manju pathrose facebook
Share
ബിഗ് ബോസില്‍ ചെന്നപ്പോള്‍ ആകെ ടെന്‍ഷനായിരുന്നു. ഭയങ്കര വിഷമമായിരുന്നു. അങ്ങനെയുള്ള ഒരു അവസ്ഥയില്‍ നമ്മള് ചുറ്റുമുള്ളവരെ സ്നേഹിച്ച് തുടങ്ങും. അങ്ങനെയാണ് ഫുക്രവിലേക്ക് ഞാന്‍ ചെല്ലുന്നത്. അവനായിരുന്നു ആ വീട്ടിലെ ചെറിയ കുട്ടിയെന്നും അദ്ദേഹം
4/9
Photo Credit: manju pathrose facebook
Share
ബിഗ് ബോസ് ഷേയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു. തന്നെ വെട്ടികളയുമെന്നും ആസിഡ് അറ്റാക്ക് നടത്തുമെന്നുമൊക്കെ പറഞ്ഞ് ഒരു വിഭാഗം ആളുകൾ വെല്ലുവിളിച്ചിരുന്നു.
5/9
Photo Credit: manju pathrose facebook
Share
അതിന് ശേഷമാണ് ജീവിതം ഭയങ്കര കളറായത്. ജീവിതം ഇത്രയും ഭംഗിയാണെന്നും ചിരിക്കാൻ പറ്റുമെന്നുമൊക്കെ മനസ്സിലായി. ഇങ്ങനെയാണ് ജീവിക്കേണ്ടതെന്നും തോന്നി.
6/9
Photo Credit: manju pathrose facebook
Share
ഇപ്പോള്‍ തന്റ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വിവരിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. വെറുതെയല്ല ഭാര്യ എന്ന ഷോയില്‍ വന്നതിന് ശേഷമാണ് വീടിനും ഭര്‍ത്താവിനും അപ്പുറത്തും ഒരു ലോകമുണ്ടെന്ന് മനസ്സിലായതെന്ന് താരം പറയുന്നു.
7/9
Photo Credit: manju pathrose facebook
Share
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ സീസണ് 2 വിലും മഞ്ജു പത്രോസ് മത്സരിച്ചിട്ടുണ്ട്. ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മഞ്ജു 49ഓളം ദിവസം അവിടെ ഉണ്ടായിരുന്നു
8/9
Photo Credit: manju pathrose facebook
Share
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ആക്ഷേപ ഹാസ്യ പരിപാടിയായ മറിമായത്തിലെ ശ്യാമള , അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത അളിയൻ vs അളിയൻ എന്ന ചിത്രത്തിലെ തങ്കം എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് (സ്പെഷ്യൽ ജൂറി അവാർഡ്) നേടി.
9/9
Photo Credit: manju pathrose facebook
Share
മഴവില്‍ മനോരമയിലെ റിയാലിറ്റിഷോയായ വെറുതെ അല്ല ഭാര്യയിലൂടെ ടെലിവിഷന്‍ രംഗത്ത് എത്തിയ നടിയാണ് മഞ്ജു പത്രോസ്. തുടര്‍ന്ന് നിരവധി സീരിയലുകളിലും സിനിമകളിലും താരം അഭിനയിച്ചു.


Click it and Unblock the Notifications