Home / Photos
മണിക്കുട്ടനെ ചേര്‍ത്ത് നിര്‍ത്തി മുത്തം വെച്ച് പൊളി ഫിറോസ്; കൂടെ മറ്റ് താരങ്ങളും
By Ajmal MK
മണിക്കുട്ടനെ ചേര്‍ത്ത് നിര്‍ത്തി മുത്തം വെച്ച് പൊളി ഫിറോസ്; കൂടെ മറ്റ് താരങ്ങളും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: social media
Share
ബിഗ് ബോസ് മലയാളം സീസണ് 3 യിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ത്തികളില്‍ ഒരാളായിരുന്നു പൊളി ഫിറോസ് എന്ന ഫിറോസ് ഖാന്.
2/10
Photo Credit: social media
Share
ഭാര്യ സജ്നയ്ക്കൊപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ഇരുവരും ഷോയിലേക്ക് എത്തിയത്. എന്നാല്‍ വോട്ടെടുപ്പ് പോലും ഇല്ലാതെ ഇരുവര്‍ക്കും ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വന്നു.
3/10
Photo Credit: social media
Share
ഇപ്പോഴിതാ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മണിക്കുട്ടന് ഉള്‍പ്പടേയുള്ളവരുമായി താരം എടുത്ത ചിത്രം ഇപ്പോല്‍ ശ്രദ്ദ നേടുകയാണ്
4/10
Photo Credit: social media
Share
പൊളിഫിറോസും അഡോണിയും
5/10
Photo Credit: social media
Share
പൊളി ഫിറോസ്, ഡിംപല്‍ ഭാല്‍, സജ്ന ഫിറോസ്
6/10
Photo Credit: social media
Share
മണിക്കുട്ടനെ മുത്തം വെച്ച് കിടിലം ഫിറോസ്
7/10
Photo Credit: social media
Share
സന്ധ്യമനോജ്, റിതു മന്ത്ര, കിടിലം ഫിറോസ്
8/10
Photo Credit: social media
Share
മണിക്കുട്ടന്, ഡിംപല്‍, സജ്ന
9/10
Photo Credit: social media
Share
മണിക്കുട്ടന്, പൊളി ഫിറോസ്


Click it and Unblock the Notifications