Home / Photos
കറുപ്പില്‍ അതീവ ഗ്ലാമറായി ബിഗ് ബോസ് താരം; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
By Ajmal MK
കറുപ്പില്‍ അതീവ ഗ്ലാമറായി ബിഗ് ബോസ് താരം; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: https://www.instagram.com/p/CSipiVXo5Cy/
Share
ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ താരമാണ് റഷായി ദേശായി
2/9
Photo Credit: https://www.instagram.com/p/CSipiVXo5Cy/
Share
ബിഗ് ബോസ് ഹിന്ദി സീസണ് 3 യിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു താരം
3/9
Photo Credit: https://www.instagram.com/p/CSipiVXo5Cy/
Share
സീസണില്‍ ഫൈനല്‍ റൗണ്ടില്‍ എത്താനും താരത്തിനും സാധിച്ചിരുന്നു,
4/9
Photo Credit: https://www.instagram.com/p/CSipiVXo5Cy/
Share
ഇപ്പോഴിതാണ് ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം
5/9
Photo Credit: https://www.instagram.com/p/CSipiVXo5Cy/
Share
കറുത്ത നിറത്തിലുള്ള സെക്വിൻ വസ്ത്രം അണിഞ്ഞുള്ള ഫോട്ടോഷൂട്ടാണ് താരം പുറത്ത് വിട്ടിരിക്കുന്നത്
6/9
Photo Credit: https://www.instagram.com/p/CSipiVXo5Cy/
Share
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
7/9
Photo Credit: https://www.instagram.com/p/CSipiVXo5Cy/
Share
16–ാം വയസ്സില്‍ കാസ്റ്റിങ് കൗച്ച് നേരിട്ടിതായി താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു
8/9
Photo Credit: https://www.instagram.com/p/CSipiVXo5Cy/
Share
ഓഡീഷനെന്നു പറഞ്ഞു വിളിച്ചു വരുത്തി പാനീയത്തില്‍ മയക്കുമരുന്ന് കലർത്തി നൽകി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു റഷാമി പറഞ്ഞത്
9/9
Photo Credit: https://www.instagram.com/p/CSipiVXo5Cy/
Share
ഉത്തരൻ, ദിൽ സേ ദിൽ തക് എന്നീ ഹിന്ദി സീരിയലുകളിലൂടെയാണ് റഷാമി പ്രേക്ഷകരുടെ പ്രിയതാരമായത്.

Click it and Unblock the Notifications