Home / Photos
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം
By Ajmal MK
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: instagram
Share
ടിവി അവതാരികയായ റഷാമി ദേശായി കൂടുതല്‍ ശ്രദ്ധേയമാവുന്നത് ബിഗ് ബോസിലൂടെയാണ്. പാരി ഹൂൻ മെയിൻ, ഷ്ഷ് ... ഫിർ കോയി ഹായ്, കോമഡി സർക്കസ്, ജാര നാച്ചെ ദിഖ, ക്രൈം പട്രോൾ, ഖത്രോൺ കെ ഖിലാഡി, അധുരി കഹാനി ഹമാരി, ഇഷ്ക് കാ രംഗ് സഫെദ്, നാച്ച് ബാലിയേ, ഹൗ ലക് ദിഖ്ല ജാ തുടങ്ങിയ ഷോകളാണ് റാഷാമി ദേശായി അവതരിപ്പിച്ചിരിക്കുന്നത്
2/9
Photo Credit: instagram
Share
ഹിന്ദി ബിഗ് ബോസ് സീസണ് 13 ലായിരുന്നു താരം മത്സരിച്ചത്.
3/9
Photo Credit: instagram
Share
ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വലിയ മാറ്റമാണ് താരത്തിന് സംഭവിച്ചത്.
4/9
Photo Credit: instagram
Share
ശിവാനി ദേശായി എന്നാണ് യഥാര്‍ത്ഥ പേര്.
5/9
Photo Credit: instagram
Share
ബോൾഡായ നിരവധി ഫോട്ടോഷൂട്ടുകള്‍ താരം ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്
6/9
Photo Credit: instagram
Share
കറുപ്പ് നിറത്തിലുള്ള ഡ്രസ് അണിഞ്ഞുള്ള പുതിയ ഫോട്ടോയാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്
7/9
Photo Credit: instagram
Share
ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു
8/9
Photo Credit: instagram
Share
സിനിമകളിലേക്കും താരത്തിന് ഓഫര്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
9/9
Photo Credit: instagram
Share
ആരാധകരുടെ പ്രിയ താരമാണ് റഷാമി


Click it and Unblock the Notifications