Home / Photos
ഇത് തനിനാടന്‍ ലുക്ക്: പിറന്നാള്‍ ദിനത്തില്‍ അമ്പലത്തില്‍ പോയി വരുന്ന രമ്യ പണിക്കർ, വൈറല്‍ ചിത്രങ്ങള്‍
By Ajmal MK
ഇത് തനിനാടന്‍ ലുക്ക്: പിറന്നാള്‍ ദിനത്തില്‍ അമ്പലത്തില്‍ പോയി വരുന്ന രമ്യ പണിക്കർ, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: social media
Share
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി രമ്യ പണിക്കർ
2/18
Photo Credit: https://www.instagram.com/remya_actress/
Share
ഇത്തവണ തനി നാടന്‍ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്
3/18
Photo Credit: https://www.instagram.com/remya_actress/
Share
ഇന്ന് താരത്തിന്റെ പിറന്നാളാണെന്ന പ്രത്യേകതയുമുണ്ട്
4/18
Photo Credit: https://www.instagram.com/remya_actress/
Share
നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേർന്ന് രംഗത്ത് വന്നിരിക്കുന്നത്
5/18
Photo Credit: https://www.instagram.com/remya_actress/
Share
ചിത്രത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്
6/18
Photo Credit: https://www.instagram.com/remya_actress/
Share
അമ്പലത്തില്‍ പോയി പ്രസാദവുമായി മടങ്ങുന്നതാണ് ചിത്രത്തിലുള്ളത്
7/18
Photo Credit: https://www.instagram.com/remya_actress/
Share
പച്ച നിറത്തിലുള്ള ബ്ലൌസ് താരത്തിന് പ്രത്യേക സൌന്ദര്യം നല്കുന്നു
8/18
Photo Credit: https://www.instagram.com/remya_actress/
Share
ബിഗ് ബോസ് സീസണ് 3 യിലൂടെ ശ്രദ്ധേയമായ താരമാണ് രമ്യ പണിക്കർ
9/18
Photo Credit: https://www.instagram.com/remya_actress/
Share
സ്ക്കൂൾ പഠന സമയത്ത് കലോത്സവങ്ങളിൽ നൃത്ത മത്സരങ്ങളിൽ രമ്യ പങ്കെടുത്തിരുന്നു

Click it and Unblock the Notifications