Home / Photos
രമ്യയെ ചേർത്ത് നിർത്തി മഞ്ജു വാര്യർ മുതല്‍ ആന്റണി പെരുമ്പാവൂർ വരെ: വൈറല്‍ ചിത്രങ്ങള്‍
By Ajmal MK
രമ്യയെ ചേർത്ത് നിർത്തി മഞ്ജു വാര്യർ മുതല്‍ ആന്റണി പെരുമ്പാവൂർ വരെ: വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/p/CYwTUy9P9xT/?utm_medium=copy_link
Share
മലയാള സിനിമയിലെ മുന്‍ നിര താരങ്ങളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി രമ്യ പണിക്കർ.
2/14
Photo Credit: https://www.instagram.com/p/CYwTUy9P9xT/?utm_medium=copy_link
Share
മഞ്ജു വര്യർ, നാദിർഷ, ജയസൂര്യ, ആന്റണി പെരുമ്പാവൂർ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
3/14
Photo Credit: https://www.instagram.com/p/CYwTUy9P9xT/?utm_medium=copy_link
Share
അടുത്തിടെ താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം നടന്നപ്പോള്‍ എടുത്ത ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
4/14
Photo Credit: https://www.instagram.com/p/CYwTUy9P9xT/?utm_medium=copy_link
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ഇതിനോടകം തന്നെ മികച്ച അഭിപ്രായമാണ് ആരാധകർ പങ്കുവെക്കുന്നത്.
5/14
Photo Credit: https://www.instagram.com/p/CYwTUy9P9xT/?utm_medium=copy_link
Share
ബിഗ് ബോസ് മലയാളം സീസണ് 3 യില്‍ മത്സരിക്കാന്‍ എത്തിയതോടെയായിരുന്നു രമ്യ പണിക്കർ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട തുടങ്ങിയത്
6/14
Photo Credit: https://www.instagram.com/p/CYwTUy9P9xT/?utm_medium=copy_link
Share
നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കർ വൈല്‍ഡ് കാൽഡ് എൻട്രിയിലൂടെയായിരുന്നു ബിഗ് ബോസ് ഹൗസിലെത്തിയത്.
7/14
Photo Credit: https://www.instagram.com/p/CYwTUy9P9xT/?utm_medium=copy_link
Share
18ാംമത്തെ മത്സരാർഥിയായിട്ടാണ് ബിഗ് ബോസ് ഹൗസിൽ എത്തിയത്. ഷോയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചു.
8/14
Photo Credit: https://www.instagram.com/p/CYwTUy9P9xT/?utm_medium=copy_link
Share
ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് രമ്യ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്
9/14
Photo Credit: https://www.instagram.com/p/CYwTUy9P9xT/?utm_medium=copy_link
Share
ചിത്രത്തിൽ ജോളി മിസ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

Click it and Unblock the Notifications