Home / Photos
സാരിയില്‍ തിളങ്ങിയ രമ്യ പണിക്കര്‍: ഒപ്പം മോഹന്‍ലാലും ചിത്രയും
By Ajmal MK
സാരിയില്‍ തിളങ്ങിയ രമ്യ പണിക്കര്‍: ഒപ്പം മോഹന്‍ലാലും ചിത്രയും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: facebook
Share
മോഹന്‍ലാലിനും ചിത്രയ്ക്കുമൊപ്പം രമ്യ
2/8
Photo Credit: facebook
Share
ബിഗ് ബോസ് മലയാളത്തിലെ പ്രമുഖ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രമ്യ പണിക്കര്‍
3/8
Photo Credit: facebook
Share
ഓണത്തിനോട് അനുബന്ധിച്ച് സാരിയിലുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്
4/8
Photo Credit: facebook
Share
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്
5/8
Photo Credit: facebook
Share
ഈ സീസണില്‍ നാലാമതായി പുറത്താക്കപ്പെട്ട മത്സരാര്‍ഥി ആയിരുന്നു രമ്യ
6/8
Photo Credit: facebook
Share
എന്നാല്‍ വൈല്‍ഡ് കാര്ഡിലൂടെത്തന്നെ രമ്യയെ ബിഗ് ബോസ് തിരിച്ചെത്തിക്കുകയായിരുന്നു.
7/8
Photo Credit: facebook
Share
അൻപതാം ദിവസമായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രമ്യ വീണ്ടും തിരിച്ചെത്തിയത്.
8/8
Photo Credit: facebook
Share
അവസാന ആഴ്ചകളില്‍ വീണ്ടും താരം പുറത്തായി


Click it and Unblock the Notifications