Home / Photos
'ഋതു മന്ത്ര ആളാകെ മാറി';ഗൗണിൽ ഞെട്ടിച്ച് താരം..വൈറലായി ചിത്രങ്ങൾ
By Rakhi
'ഋതു മന്ത്ര ആളാകെ മാറി';ഗൗണിൽ ഞെട്ടിച്ച് താരം..വൈറലായി ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/rithumanthra_official_/
Share
'ഋതു മന്ത്ര ആളാകെ മാറി';ഗൗണിൽ ഞെട്ടിച്ച് താരം..വൈറലായി ചിത്രങ്ങൾ
2/10
Photo Credit: https://www.instagram.com/rithumanthra_official_/
Share
ഇൻസ്റ്റഗ്രാമിൽ നിരവധി ഫോട്ടോകൾ ഋതു മന്ത്ര പങ്കുവെയ്ക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ വൈറാലാകാറുള്ളത്.
3/10
Photo Credit: https://www.instagram.com/rithumanthra_official_/
Share
ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോകളും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. നീല ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് ഋതു ഫോട്ടോകളിൽ ഉള്ളത്
4/10
Photo Credit: https://www.instagram.com/rithumanthra_official_/
Share
embrace your flaws എന്ന കാപ്ഷനോടെയാണ് ഫോട്ടോകൾ പങ്കിട്ടത്. മുഴുവനും കാന്റിഡ് ചിത്രങ്ങളാണ്
5/10
Photo Credit: https://www.instagram.com/rithumanthra_official_/
Share
നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഋതു എന്തൊരു സുന്ദരിയാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
6/10
Photo Credit: https://www.instagram.com/rithumanthra_official_/
Share
വേഷം എലഗന്റ് ആയിരിക്കുന്നുവെന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ. ലൗ കൊണ്ട് നിറയക്കുകയാണ് ആരാധകർ.
7/10
Photo Credit: https://www.instagram.com/rithumanthra_official_/
Share
ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെയാണ്
ഋതു മന്ത്ര ശ്രദ്ധ നേടുന്നത്. നേരത്തേ മോഡലിംഗിൽ സജീവമായിരുന്നു താരം.
8/10
Photo Credit: https://www.instagram.com/rithumanthra_official_/
Share
നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനിയിച്ചിട്ടുണ്ട്. ബിഗ് ബോസിന് ശേഷം
നിരവധി സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു
9/10
Photo Credit: https://www.instagram.com/rithumanthra_official_/
Share
ബിഗ് ബോസിൽ തുടക്കത്തിൽ അത്ര ആക്റ്റീവായിരുന്നില്ല ഋതു. എന്നാൽ പിന്നീട് മികച്ച മത്സരമായിരുന്നു താരം കാഴ്ച വെച്ചത്

Click it and Unblock the Notifications