Home / Photos
'മാടമ്പള്ളിയിലെ മാനസികരോഗി ശ്രീദേവിയല്ല', നാഗവല്ലിയായി റിതു മന്ത്രയുടെ അത്യുഗ്രൻ മേക്കോവർ, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Rithu Manthra Instagram
Share
നാഗവല്ലിയായി റിതു മന്ത്രയുടെ അത്യുഗ്രൻ മേക്കോവർ, ചിത്രങ്ങൾ
2/20
Photo Credit: Rithu Manthra Instagram
Share
ബിഗ് ബോസ് താരം റിതു മന്ത്രയുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
3/20
Photo Credit: Rithu Manthra Instagram
Share
മലയാളികൾക്ക് ഒരുകാലത്തും മറക്കാനാവാത്ത കഥാപാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി
4/20
Photo Credit: Rithu Manthra Instagram
Share
ശോഭന അതിഗംഭീരമാക്കിയ കഥാപാത്രത്തെയാണ് റിതു മന്ത്ര പുനസൃഷ്ടിച്ചിരിക്കുന്നത്
5/20
Photo Credit: Rithu Manthra Instagram
Share
പച്ചയും ചുവപ്പും നിറത്തിലുളള കാഞ്ചീപുരം സാരിയിൽ അതിസുന്ദരിയായാണ് റിതുമന്ത്ര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
6/20
Photo Credit: Rithu Manthra Instagram
Share
ശോഭനയുടെ ഛായ റിതുമന്ത്രയ്ക്ക് തോന്നുന്നുണ്ടെന്നാണ് ആരാധകർ പുകഴ്ത്തുന്നത്
7/20
Photo Credit: Rithu Manthra Instagram
Share
മണിച്ചിത്രത്താഴ് സിനിമയുടെ ക്ലൈമാക്സിലെ ശോഭനയുടെ ലുക്കും റിതു പുനരാവിഷ്ക്കരിച്ചിട്ടുണ്ട്
8/20
Photo Credit: Rithu Manthra Instagram
Share
നാഗവല്ലിയായുളള റിതുമന്ത്രിയുടെ മേക്കോവർ വീഡിയോ രൂപത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്
9/20
Photo Credit: Rithu Manthra Instagram
Share
റിതു മന്ത്ര തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് വൻ പ്രതികരണമാണ് ലഭിക്കുന്നത്


Click it and Unblock the Notifications