Home / Photos
റിതുവിന്റെ ടീഷർട്ടിലെഴുതിയത് വായിക്കൂ, മണിക്കുട്ടൻ ആരാധകരുടെ സമ്മാനം പങ്കുവെച്ച് റിതു മന്ത്ര- ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Rithu Manthra Instagram
Share
റിതുവിന്റെ ടീഷർട്ടിലെഴുതിയത് വായിക്കൂ, മണിക്കുട്ടൻ ആരാധകരുടെ സമ്മാനം പങ്കുവെച്ച് റിതു മന്ത്ര- ചിത്രങ്ങൾ
2/20
Photo Credit: Rithu Manthra Instagram
Share
ബിഗ് ബോസ് താരം റിതു മന്ത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്
3/20
Photo Credit: Rithu Manthra Instagram
Share
മണിക്കുട്ടൻ ആരാധകർ സമ്മാനമായി നൽകിയ ടീ ഷർട്ടിന്റെ ചിത്രങ്ങളാണ് റിതു മന്ത്ര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
4/20
Photo Credit: Rithu Manthra Instagram
Share
ടീ ഷർട്ടിൽ എഴുതിയ വാചകം എന്താണെന്ന് വായിക്കാനാണ് ആരാധകരോട് റിതു ആവശ്യപ്പെടുന്നത്
5/20
Photo Credit: Rithu Manthra Instagram
Share
ബിഗ് ബോസിൽ മണിക്കുട്ടനും റിതുവും അവതരിപ്പിച്ച മാധവൻ, യക്ഷി എന്നീ കഥാപാത്രങ്ങളാണ് ടീ ഷർട്ടിലുളളത്
6/20
Photo Credit: Rithu Manthra Instagram
Share
മാധവാ എനിക്ക് ചോര എന്ന യക്ഷിയുടെ ഡയലോഗും റിതു ധരിച്ചിരിക്കുന്ന ടീ ഷർട്ടിൽ എഴുതിയിരിക്കുന്നു
7/20
Photo Credit: Rithu Manthra Instagram
Share
മാധവനും യക്ഷിയും വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു, ബ്ലഡ് ഡീൽ- റിതു കുറിച്ചു
8/20
Photo Credit: Rithu Manthra Instagram
Share
ഈ മനോഹരമായ സമ്മാനത്തിന് എംകെ കുടുംബത്തിന് നന്ദി. നിങ്ങൾക്ക് എല്ലാവർക്കും മീശ മാധവനായ മണിക്കുട്ടനും നിറയെ സ്നേഹം എന്നും റിതു കുറിച്ചു
9/20
Photo Credit: Rithu Manthra Instagram
Share
ബിഗ് ബോസിൽ റിതുവും മണിക്കുട്ടനും ഒരുമിച്ചുളള കോമ്പോയ്ക്ക് ആരാധകരേറെ ഉണ്ടായിരുന്നു


Click it and Unblock the Notifications