Home / Photos
'നന്ദിയുണ്ട് വല്യണ്ണാ'...വീണ്ടും റിയാസ് സലീമിന്റെ ആറാട്ട്..ഒപ്പം ജാസ്മിനും ഡെയ്സിയും..ഇത് വേറെ ലെവലാണ്
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/p/CgCEqxbPCkR/?igshid=YmMyMTA2M2Y%3D
Share
'നന്ദിയുണ്ട് വല്യണ്ണാ'...വീണ്ടും റിയാസ് സലീമിന്റെ ആറാട്ട്..ഒപ്പം ജാസ്മിനും ഡെയ്സിയും..ഇത് വേറെ ലെവലാണ്
2/11
Photo Credit: https://www.instagram.com/p/CgCEqxbPCkR/?igshid=YmMyMTA2M2Y%3D
Share
ബിഗ് ബോസ് മത്സരാർത്ഥി റിയാസ് സലീമിന്റെ പുതിയ ചിത്രങ്ങൾ വൈറൽ
3/11
Photo Credit: https://www.instagram.com/p/CgCEqxbPCkR/?igshid=YmMyMTA2M2Y%3D
Share
ഇൻസ്റ്റയിൽ സഹമത്സരാർത്ഥികളായ ജാസ്മിൻ മൂസയ്ക്കും ഡെയ്സിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്
4/11
Photo Credit: https://www.instagram.com/p/CgCEqxbPCkR/?igshid=YmMyMTA2M2Y%3D
Share
'നന്ദിയുണ്ട് വല്യണ്ണാ'.ഈ ആളുകളെ തന്നതിന് എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കിട്ടത്
5/11
Photo Credit: https://www.instagram.com/p/CgCEqxbPCkR/?igshid=YmMyMTA2M2Y%3D
Share
നിമിഷയും ചിത്രങ്ങളിൽ ഉണ്ട്
6/11
Photo Credit: https://www.instagram.com/p/CgCEqxbPCkR/?igshid=YmMyMTA2M2Y%3D
Share
ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്ഥിയായിരന്നു റിയാസ് സലീം
7/11
Photo Credit: https://www.instagram.com/p/CgCEqxbPCkR/?igshid=YmMyMTA2M2Y%3D
Share
മത്സരത്തിന്റെ 42ാം ദിവസമായിരുന്നു റിയാസ് എത്തിയത്
8/11
Photo Credit: https://www.instagram.com/p/CgCEqxbPCkR/?igshid=YmMyMTA2M2Y%3D
Share
തുടക്കത്തിൽ വലിയ സ്വീകാര്യത താരത്തിന് ലഭിച്ചിരുന്നില്ല
9/11
Photo Credit: https://www.instagram.com/p/CgCEqxbPCkR/?igshid=YmMyMTA2M2Y%3D
Share
എന്നാൽ തന്റെ ശക്തമായ നിലപാടുകൾ കൊണ്ട് പെട്ടെന്ന് തന്റെ ആരാധക പിന്തുണ നേടാൻ റിയാസിന് സാധിച്ചു

Click it and Unblock the Notifications