bredcrumb

ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍

By Alaka KV
| Published: Monday, September 5, 2022, 08:07 [IST]
ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍
ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍
1/9

ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്;
ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍
2/9
ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍. ടൈറ്റില്‍ വിന്നറാകുമെന്ന് കരുതിയിരുന്നെങ്കിലും  മത്സരം പൂര്‍ത്തിയാക്കാന്‍ റോബിന് കഴിഞ്ഞില്ല.

ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍
3/9


ബിഗ്‌ബോസിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ തന്നെയായിരുന്ന കണ്ടന്റുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ബിഗ്‌ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥി ദില്‍ഷയോട് റോബിന്‍ പ്രണയം പറഞ്ഞിട്ടുണ്ട്.


ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍
4/9
ഇപ്പോള്‍ ആരതി പൊടിയെ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം റോബിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദില്‍ഷയുമായി പിരഞ്ഞതിന് പിന്നാലെയാണ് റോബിനെക്കുറിച്ചും ആരതിയെക്കുറിച്ചും ഗോസിപ്പുകള്‍ വന്നത്..

ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍
5/9

റിയാസിനെ തല്ലിയതിന്റെ  പേരിലായിരുന്നു റോബിന്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്ന് പുറത്തായത്. ഇതിന് പിന്നാലെ റോബിന്റെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍
6/9

ബിഗ്‌ബോസില്‍ വരുന്നതിന് മുമ്പും റോബിന്‍ സോഷ്യല്‍മീഡിയയില്‍ സജീവായിരുന്നു. യുട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലുടെ റോബിന്‍ സജീവമായിരുന്നു..


ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍
7/9

സോഷ്യല്‍ മീഡിയയില്‍ സജീവമായ റോബിന്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. റോബിന്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ വൈറല്‍ ആക്കാറുമുണ്ട്...


ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍
8/9

ബിഗ്‌ബോസില്‍ വന്നതോടെ റോബിന്റെ ആരാധകരുടെ എണ്ണം കൂടി. ഒരുപക്ഷേ ആദ്യമായിരിക്കാം  ബിഗ്‌ബോസ് മത്സരാര്‍ത്ഥിക്ക് ഇത്രയധികം ആരാധകര്‍ ഉണ്ടാകുന്നത്.


ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍
9/9

ഡോക്ടര്‍ കൂടിയാണ് റോബിന്‍. താന്‍ ആദ്യം പഠിക്കാന്‍ അത്ര മികച്ച വിദ്യാര്‍ത്ഥിയായിരുന്നില്ലെന്നും പിന്നീട് പഠിച്ച് ഡോക്ടറാവുകയായിരുന്നുവെന്നും റോബിന്‍ പറഞ്ഞിരുന്നു.


വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X