Home / Photos
ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍
By Ajmal MK
ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: facebook
Share
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്
2/10
Photo Credit: facebook
Share
ചിത്രത്തില്‍ വിദേശ താരങ്ങള്‍ ഉള്‍പ്പടെ വലിയ താര നിരതന്നേയുണ്ട്
3/10
Photo Credit: facebook
Share
ചിത്രത്തില്‍ ബിഗ് ബോസ് സീസണ് 3 യിലെ താരമായ സായി വിഷ്ണുവും ഒരു വേഷം ചെയ്യുന്നുണ്ട്.
4/10
Photo Credit: facebook
Share
ബിഗ് ബോസ് സീസണ് 3 യുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ ബറോസിലെ ഗെറ്റപ്പിലായിരുന്നു സായി വിഷ്ണു ചെന്നൈയില്‍ എത്തിയത്.
5/10
Photo Credit: facebook
Share
ഷോയിലെ സഹതാരങ്ങളായ മജ്സിയ ഭാനു, സൂര്യ എന്നിവർ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സായിയുടെ പുതിയ ലുക്ക് പുറത്ത് വന്നിരിക്കുന്നത്.
6/10
Photo Credit: facebook
Share
താടിയും മുടിയും നീട്ടി വളർത്തി തൊപ്പി ധരിച്ച് നില്ക്കുന്ന വ്യത്യസ്ത ലുക്കിലുളള സായിയെ കാണുന്നത്
7/10
Photo Credit: facebook
Share
ബിഗ് ബോസ് ഫിനാലെ വേദിയില്‍ ബറോസില്‍ സായി അഭിനയിക്കുന്നത് സംബന്ധിച്ച ഔദ്യാഗിക പ്രഖ്യാപനം ഉണ്ടായേക്കും
8/10
Photo Credit: facebook
Share
ബിഗ് ബോസ് മലയാളം സീസണ് 3 യില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരങ്ങളില്‍ ഒരാളായിട്ടാണ് സായി വിഷ്ണുവിനെ കാണുന്നത്.
9/10
Photo Credit: facebook
Share
ജിജോ പുന്നൂസ് കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രമാണ് ബറോസ്.


Click it and Unblock the Notifications