Home / Photos
വൈറലായി സജ്ന ഫിറോസിന്റെ പുതിയ ചിത്രങ്ങള്‍
By Ajmal MK
വൈറലായി സജ്ന ഫിറോസിന്റെ പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: facebook
Share
ഭര്‍ത്താവ് ഫിറോസ് ഖാനൊപ്പം ഒറ്റ മത്സാര്‍ത്ഥി എന്ന നിലയിലായിരുന്നു സജ്നയും ബിഗ് ബോസില്‍ എത്തിയത്
2/8
Photo Credit: facebook
Share
ബിഗ് ബോസ് മലയാളം സീസണ് 3 യിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സജ്ന ഫിറോസ്
3/8
Photo Credit: facebook
Share
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു ഇരുവരുടേയും
4/8
Photo Credit: facebook
Share
59-ാം ദിനം ഇരുവര്‍ക്കും പുറത്ത് പോവേണ്ടി വന്നു
5/8
Photo Credit: facebook
Share
ഇപ്പോഴിതാ പുതിയ ചിത്രങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ് സജ്ന ഫിറോസ്
6/8
Photo Credit: facebook
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്
7/8
Photo Credit: facebook
Share
ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്
8/8
Photo Credit: facebook
Share
സജ്നയും ഫിറോസും ബിഗ് ബോസ് റിയാലിറ്റി ഷോയില്‍


Click it and Unblock the Notifications