Home / Photos
രാജ്ഞിയാടോ മാഷേ.. ബിഗ് ബോസ് താരം സൂര്യയുടെ രാജകീയ ലുക്ക്, ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Surya J Menon Instagram
Share
ബിഗ് ബോസ് താരം സൂര്യയുടെ രാജകീയ ലുക്ക്, ചിത്രങ്ങൾ വൈറൽ
2/20
Photo Credit: Surya J Menon Instagram
Share
സൂര്യയെ കാണാൻ നാഗിനെ പോലെ ഉണ്ടോ ഈ ചിത്രത്തിൽ
3/20
Photo Credit: Surya J Menon Instagram
Share
രാജകുമാരിയെ പോലെയാണ് സൂര്യ പുതിയ ഫോട്ടോഷൂട്ടിൽ
4/20
Photo Credit: Surya J Menon Instagram
Share
ഇൻസ്റ്റഗ്രാമിലാണ് സൂര്യ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്
5/20
Photo Credit: Surya J Menon Instagram
Share
ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു
6/20
Photo Credit: Surya J Menon Instagram
Share
ചേച്ചികുട്ടി കിടുക്കി തിമിർത്തു കലക്കി പൊളിച്ചു എന്നാണ് ആരാധകരിലൊരാളുടെ കമന്റ്
7/20
Photo Credit: Surya J Menon Instagram
Share
ശരിക്കും ഒരു രാജ്ഞിയെ പോലെ തന്നെ ഉണ്ടെന്നും ആരാധകർ പറയുന്നു
8/20
Photo Credit: Surya J Menon Instagram
Share
ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ സൂര്യയ്ക്ക് ആരാധകർ ഏറെയാണ്
9/20
Photo Credit: Surya J Menon Instagram
Share
നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സൂര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്


Click it and Unblock the Notifications