Home / Photos
വിവാഹ വേഷത്തിൽ രാജകുമാരിയെ പോലെ സൂര്യ, ഒരു രക്ഷയുമില്ലെന്ന് ഫാൻസ്, വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: instagram
Share
വിവാഹ വേഷത്തിൽ രാജകുമാരിയെ പോലെ ബിഗ് ബോസ് ഫെയിം സൂര്യ ജെ മേനോൻ
2/20
Photo Credit: instagram
Share
ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ് സൂര്യ ജെ മോനേനെ മലയാളികൾ കൂടുതലായി അറിയുന്നത്
3/20
Photo Credit: instagram
Share
ബിഗ് ബോസിൽ അവസാന ഘട്ടം വരെ പിടിച്ച് നിന്നെങ്കിലും ഫൈനലിലെത്താൻ സൂര്യയ്ക്ക് സാധിച്ചിരുന്നില്ല
4/20
Photo Credit: instagram
Share
ബിഗ് ബോസിലെത്തുന്നതിന് മുൻപ് തന്നെ ഡിജെ ആയും മോഡലായും സൂര്യ ശ്രദ്ധ നേടിയിരുന്നു
5/20
Photo Credit: instagram
Share
സൂര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
6/20
Photo Credit: instagram
Share
ഏറ്റവും പുതിയതായി വിവാഹ വേഷത്തിലുളള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൂര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്
7/20
Photo Credit: instagram
Share
സ്വർണ നിറത്തിലുളള സാരിയാണ് ഈ ഫോട്ടോഷൂട്ടിനായി സൂര്യ അണിഞ്ഞിരിക്കുന്നത്
8/20
Photo Credit: instagram
Share
ടെംപിൾ മോഡൽ ആഭരണങ്ങൾ കൂടി ചേർന്നപ്പോൾ രാജകുമാരിയെ പോലെ സുന്ദരിയായിരിക്കുകയാണ് സൂര്യ
9/20
Photo Credit: instagram
Share
ഈ ചിത്രത്തിൽ സൂര്യയെ കാണാൻ ഒരു രക്ഷയുമില്ലെന്ന് ഫാൻസ് പറയുന്നു


Click it and Unblock the Notifications