ബിഗ് ബോസ്: ആ എട്ട് താരങ്ങളില്‍ മികച്ചത് ആര്, വൈറലായ വിലയിരുത്തല്‍
By Ajmal M K
| Published: Wednesday, July 21, 2021, 20:52 [IST]
1/9
ബിഗ് ബോസ്: ആ എട്ട് താരങ്ങളില്‍ മികച്ചത് ആര്, വൈറലായ വിലയിരുത്തല്‍ | bigg boss finale; Evaluation about final contestants , note goes viral - Oneindia Malayalam/photos/bigg-boss-finale-evaluation-about-final-contestants-note-goes-viral-oi65029.html
ബിഗ് ബോസ് മലയാളം സീസണ് 3 യുടെ ഗ്രാന്‍ഡ് ഫിനാലയ്ക്കായി താരങ്ങളില്‍ മിക്കവരും ചെന്നൈയില്‍ എത്തിക്കഴിഞ്ഞു. യാത്ര പുറപ്പെടുന്നതിന്റെയും ചെന്നൈയില്‍ എത്തിയതിന് ശേഷവുള്ള ചിത്രങ്ങള്‍ പുറത്ത് വന്ന് കഴിഞ്ഞു. ഇപ്പോഴിതാ ബിഗ് ബോസ് വീണ്ടും ചര്‍ച്ചാ വിഷയമാതോടെ ഒരോ താരങ്ങളേയും വിലയിരുത്തിയുള്ള ഒരു പഴയ കുറിപ്പ് വീണ്ടും വൈറലാവുകയാണ്.
ബിഗ് ബോസ് മലയാളം സീസണ് 3 യുടെ ഗ്രാന്‍ഡ് ഫിനാലയ്ക്കായി താരങ്ങളില്‍ മിക്കവരും ചെന്നൈയില്‍...
ബിഗ് ബോസ്: ആ എട്ട് താരങ്ങളില്‍ മികച്ചത് ആര്, വൈറലായ വിലയിരുത്തല്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/bigg-boss-finale-evaluation-about-final-contestants-note-goes-viral-oi65029.html#photos-1
മണിക്കുട്ടന്. ആദ്യ ഭാഗത്ത് 100 % മികച്ച വ്യക്തി, Performer ,entertainer ആയിരുന്നു എന്ന് നിസംശയം പറയാം. പുറത്ത് പോയി വന്നതിന് ശേഷം ആരധകരുടെ പിന്തുണയില്‍ ചെറിയ ഇടിവുണ്ടായതായി വിലയിരുത്തപ്പെടുന്നു
മണിക്കുട്ടന്. ആദ്യ ഭാഗത്ത് 100 % മികച്ച വ്യക്തി, Performer ,entertainer ആയിരുന്നു എന്ന് നിസംശയം പറയാം. പുറത്ത്...
ബിഗ് ബോസ്: ആ എട്ട് താരങ്ങളില്‍ മികച്ചത് ആര്, വൈറലായ വിലയിരുത്തല്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/bigg-boss-finale-evaluation-about-final-contestants-note-goes-viral-oi65029.html#photos-2
കിടിലൻ ഫിറോസ് മികച്ച ഗെയിം പ്ലാനുകള്‍, അഭിനയിക്കേണ്ട ടാസ്കുകളിൽ പോലും അപ്രതീക്ഷിതമായി മികച്ച പ്രകടനങ്ങൾ. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ്. സംസാരിക്കാനുള്ള കഴിവ് പ്രശംസനീയം.
കിടിലൻ ഫിറോസ് മികച്ച ഗെയിം പ്ലാനുകള്‍, അഭിനയിക്കേണ്ട ടാസ്കുകളിൽ പോലും അപ്രതീക്ഷിതമായി...
ബിഗ് ബോസ്: ആ എട്ട് താരങ്ങളില്‍ മികച്ചത് ആര്, വൈറലായ വിലയിരുത്തല്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/bigg-boss-finale-evaluation-about-final-contestants-note-goes-viral-oi65029.html#photos-3
സായ് വിഷ്ണു എറ്റവും കൂടുതൽ നേട്ടമുണ്ടാക്കി പുറത്ത് വരുന്നത് സായി ആണെന്ന് നിസംശയം പറയാം.. ആദ്യ നാളുകളിലെ പ്രകടനത്തില്‍ നിന്നും ഒരു പാട് മാറ്റം.
സായ് വിഷ്ണു എറ്റവും കൂടുതൽ നേട്ടമുണ്ടാക്കി പുറത്ത് വരുന്നത് സായി ആണെന്ന് നിസംശയം പറയാം.. ആദ്യ...
ബിഗ് ബോസ്: ആ എട്ട് താരങ്ങളില്‍ മികച്ചത് ആര്, വൈറലായ വിലയിരുത്തല്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/bigg-boss-finale-evaluation-about-final-contestants-note-goes-viral-oi65029.html#photos-4
നോബി മാര്‍ക്കോസ് സേഫ് പ്ലെയര്‍ ആയിരുന്നു ,വ്യക്തി എന്ന നിലയിൽ ഇമേജ് തകർച്ച സംഭവിച്ചിട്ടില്ല എങ്കിലും പെർഫോമൻസ് നോക്കിയാൽ വൻ പരാജയം.. നിലവിൽ ഉണ്ടായിരുന്ന ഫാൻ ബേസ് കുറച്ച് പടിയിറങ്ങേണ്ടി വരുന്ന ആൾ എന്നിരുന്നാലും വെറുപ്പ് സമ്പാദിച്ചിട്ടില്ല.
നോബി മാര്‍ക്കോസ് സേഫ് പ്ലെയര്‍ ആയിരുന്നു ,വ്യക്തി എന്ന നിലയിൽ ഇമേജ് തകർച്ച...
ബിഗ് ബോസ്: ആ എട്ട് താരങ്ങളില്‍ മികച്ചത് ആര്, വൈറലായ വിലയിരുത്തല്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/bigg-boss-finale-evaluation-about-final-contestants-note-goes-viral-oi65029.html#photos-5
റംസാൻ മികച്ച ഫാൻ ബേസുമായി വന്ന് എല്ലാം കളഞ്ഞ് കുളിച്ച് മോശം ഇമേജ് ഉം ആയി ഇറങ്ങുന്ന വ്യക്തിയെന്ന ആരോപണം നിലനില്ക്കുന്നു. എങ്കിലും നല്ല പെര്‍ഫോമര്‍.
റംസാൻ മികച്ച ഫാൻ ബേസുമായി വന്ന് എല്ലാം കളഞ്ഞ് കുളിച്ച് മോശം ഇമേജ് ഉം ആയി ഇറങ്ങുന്ന...