Home / Photos
അമ്മക്ക് സ്നേഹ ചുംബനം നൽകി ബിഗ് ബോസ് താരം ഡിംപൽ ബാൽ... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
By Roshily Roy
അമ്മക്ക് സ്നേഹ ചുംബനം നൽകി ബിഗ് ബോസ് താരം ഡിംപൽ ബാൽ... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Dimpal Bhal Instagram
Share
അമ്മക്ക് സ്നേഹ ചുംബനം നൽകി ബിഗ് ബോസ് താരം ഡിംപൽ ബാൽ... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
2/14
Photo Credit: Dimpal Bhal Instagram
Share
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപൽ ഭാൽ.
3/14
Photo Credit: Dimpal Bhal Instagram
Share
സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് ഡിംപൽ. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്.
4/14
Photo Credit: Dimpal Bhal Instagram
Share
അമ്മക്ക് സ്നേഹ ചുംബനം നൽകുന്ന ഡിംപലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്
5/14
Photo Credit: Dimpal Bhal Instagram
Share
കൂടാതെ ഡിംപൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ സ്റ്റൈലൻ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
6/14
Photo Credit: Dimpal Bhal Instagram
Share
ഇൻസ്റ്റഗ്രാമിലാണ് ഡിംപൽ കൂടുതൽ സജീവം. നിലവിൽ ഇൻസ്റ്റഗ്രാമിൽ ലക്ഷ്യകണക്കിന് ഫോളോവേഴ്സുണ്ട്.
7/14
Photo Credit: Dimpal Bhal Instagram
Share
ഡിംപൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. മികച്ച കമന്റുകളാണ് പോസ്റ്റുകൾക്ക് ലഭിക്കുന്നത്.
8/14
Photo Credit: Dimpal Bhal Instagram
Share
മോഡലിംഗ് രംഗത്ത് നിന്നാണ് ഡിംപൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്.
9/14
Photo Credit: Dimpal Bhal Instagram
Share
പുതുമുഖമായിരുന്ന താരം ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.


Click it and Unblock the Notifications