Home / Photos
പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
By Roshily Roy
പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Dimpal Bhal Instagram
Share
പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
2/11
Photo Credit: Dimpal Bhal Instagram
Share
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപൽ ഭാൽ.
3/11
Photo Credit: Dimpal Bhal Instagram
Share
സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് ഡിംപൽ. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്.
4/11
Photo Credit: Dimpal Bhal Instagram
Share
ഇപ്പോൾ ഡിംപൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സ്റ്റൈലൻ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
5/11
Photo Credit: Dimpal Bhal Instagram
Share
ഇൻസ്റ്റഗ്രാമിലാണ് ഡിംപൽ കൂടുതൽ സജീവം. നിലവിൽ ഇൻസ്റ്റഗ്രാമിൽ ലക്ഷ്യകണക്കിന് ഫോളോവേഴ്സുണ്ട്.
ഡിംപൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. മികച്ച കമന്റുകളാണ് പോസ്റ്റുകൾക്ക് ലഭിക്കുന്നത്.
6/11
Photo Credit: Dimpal Bhal Instagram
Share
മോഡലിംഗ് രംഗത്ത് നിന്നാണ് ഡിംപൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്. രാണ്ടാമത്തെ മത്സരാർഥിയായിട്ടാണ് ഡിംപൽ ഹൗസിലെത്തിയത്.
7/11
Photo Credit: Dimpal Bhal Instagram
Share
പുതുമുഖമായിരുന്ന താരം ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഹൗസിന് അകത്തും നിരവധി പേർക്ക് ഡിംപലിനെ ഇഷ്ടമായിരുന്നു.
8/11
Photo Credit: Dimpal Bhal Instagram
Share
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ഡിംപല്‍ ഭാല്‍. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർഥിയും ഡിംപൽ ഭാൽ ആയിരുന്നു.
9/11
Photo Credit: Dimpal Bhal Instagram
Share
തുടക്കം മുതല്‍ താരത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച ഡിംപല്‍ പെണ്‍കുട്ടികള്‍ അടക്കം എല്ലാവര്‍ക്കും വലിയൊരു മാതൃകയുമായിട്ടാണ് വീടിനുള്ളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications