Home / Photos
ആരാധകരെ ഞെട്ടിച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍
By Roshily Roy
ആരാധകരെ ഞെട്ടിച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Remya Panicker Instagram
Share
ആരാധകരെ ഞെട്ടിച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍
2/11
Photo Credit: Remya Panicker Instagram
Share
2017ല്‍ പുറത്തിറങ്ങിയ ചങ്ക്സ് എന്ന ചിത്രത്തിലെ ജോളി മിസ് എന്ന കഥാപാത്രത്തിലൂടെയാണ് രമ്യ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
3/11
Photo Credit: Remya Panicker Instagram
Share
സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് രമ്യ. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്.
4/11
Photo Credit: Remya Panicker Instagram
Share
ഇപ്പോൾ രമ്യ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ വൈറലായി മാറുകയാണ്.
5/11
Photo Credit: Remya Panicker Instagram
Share
കറുത്ത ജീൻസും കറുത്ത ടോപ്പിലുമാണ് താരം എത്തിരിക്കുന്നത്. ബുള്ളറ്റിനും കാറിനും അരുകിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
6/11
Photo Credit: Remya Panicker Instagram
Share
ഇൻസ്റ്റഗ്രാമിലാണ് രമ്യ കൂടുതൽ സജീവം. നിലവിൽ ഇൻസ്റ്റഗ്രാമിൽ ലക്ഷ്യകണക്കിന് ഫോളോവേഴ്സുണ്ട്.
7/11
Photo Credit: Remya Panicker Instagram
Share
നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. മികച്ച കമന്റുകളാണ് രമ്യയുടെ പോസ്റ്റുകൾക്ക് ലഭിക്കുന്നത്.
8/11
Photo Credit: Remya Panicker Instagram
Share
ഹാദിയ, ഇര, മാസ്റ്റര്‍പീസ്, മാഫിഡോണ, പൊറിഞ്ചു മറിയം ജോസ് എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
9/11
Photo Credit: Remya Panicker Instagram
Share
അഭിനയത്തിനു പുറമെ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു.


Click it and Unblock the Notifications