Home / Photos
ഇത് കിടിലന്‍ സ്റ്റൈല്‍, ഏറ്റെടുത്ത് ആരാധാകർ: ആര്യയുടെ പുതിയ ചിത്രം വൈറല്‍
By Ajmal MK
ഇത് കിടിലന്‍ സ്റ്റൈല്‍, ഏറ്റെടുത്ത് ആരാധാകർ: ആര്യയുടെ പുതിയ ചിത്രം വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: https://www.instagram.com/p/CXD7xm1Prt0/
Share
പുത്തന്‍ ചിത്രങ്ങളുമായി നടി ആര്യ
2/16
Photo Credit: https://www.instagram.com/p/CXD7xm1Prt0/
Share
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
3/16
Photo Credit: https://www.instagram.com/p/CXD7xm1Prt0/
Share
ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
4/16
Photo Credit: https://www.instagram.com/p/CXD7xm1Prt0/
Share
മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
5/16
Photo Credit: https://www.instagram.com/p/CXD7xm1Prt0/
Share
ആരാധകരുടെ പ്രിയ താരമാണ് ആര്യ
6/16
Photo Credit: https://www.instagram.com/p/CXD7xm1Prt0/
Share
ബിഗ് ബോസ് മലയാളം സീസൺ 2 മത്സരാർഥിയുമായിരുന്നു ആര്യ.
7/16
Photo Credit: https://www.instagram.com/p/CXD7xm1Prt0/
Share
മിനിസ്ക്രീനിലും വെള്ളിത്തിരയിലും മികവ് കാട്ടിയ നടിയെ പ്രേക്ഷകർ ഹൃദയത്തിലേറ്റിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടി മുതലാണ്.
8/16
Photo Credit: https://www.instagram.com/p/CXD7xm1Prt0/
Share
രമേഷ് പിഷാരടിയുടെ ഭാര്യയുടെ വേഷമാണ് ബഡായി ബംഗ്ലാവിൽ ആര്യ അവതരിപ്പിച്ചിരുന്നത്.
9/16
Photo Credit: https://www.instagram.com/p/CXD7xm1Prt0/
Share
ബഡായി ബംഗ്ലാവിൽ നിന്നാണ് താരം ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർഥിയായി എത്തിയത്.

Click it and Unblock the Notifications