Home / Photos
Angel Thomas: എയ്ഞ്ചൽ എന്തൊരു ലുക്കാണിത്; ഗ്ലാമറസായി ബിഗ് ബോസ് താരം, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് എയ്ഞ്ചൽ തോമസ്. ബിഗ് ബോസ് സീസൺ ത്രീയിലൂടെയായിരുന്നു എയ്ഞ്ചലിനെ മലയാളികൾ കൂടുതൽ അറിഞ്ഞു തുടങ്ങിയത്. ഇപ്പോഴിതാ എയ്ഞ്ചലിന്റെ ക്യൂട്ട് ആൻഡ് ഗ്ലാമർ ഫോട്ടോഷൂട്ട് വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Angel Thomas Instagram
Share
ക്ലാസി ലുക്കിൽ എയ്ഞ്ചൽ, 'തമന്ന ഭാട്ടിയ'യുടെ ഫെയ്സ് കട്ടുണ്ടെന്ന് ആരാധകർ! ചിത്രങ്ങൾ കാണാം
2/7
Photo Credit: Angel Thomas Instagram
Share
ഒരു സെല്ലോ കൈയിൽ പിടിച്ചു കൊണ്ടാണ് എയ്ഞ്ചൽ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫർ ആനന്ദ് കൃഷ്ണയാണ് എയ്ഞ്ചൽ തോമസിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
3/7
Photo Credit: Angel Thomas Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് എയ്ഞ്ചൽ തോമസ്. കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് എയ്ഞ്ചൽ തോമസ്. അടിപൊളി മേക്കോവറിലാണ് എയ്ഞ്ചൽ തോമസ് എത്തിയിരിക്കുന്നത്.
4/7
Photo Credit: Angel Thomas Instagram
Share
അതീവ സുന്ദരിയായി എയ്ഞ്ചൽ തോമസ്. വളരെ പെട്ടെന്നായിരുന്നു എഞ്ചല്‍ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഏഞ്ചലിന്റെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
5/7
Photo Credit: Angel Thomas Instagram
Share
ഞെട്ടിക്കുന്ന ലുക്കില്‍ ബിഗ് ബോസ് താരം എയ്ഞ്ചൽ തോമസ്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
6/7
Photo Credit: Angel Thomas Instagram
Share
എയ്ഞ്ചലിന്റെ പൊളി ലുക്ക് ഏറ്റെടുത്ത് ആരാധകര്‍. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.
7/7
Photo Credit: Angel Thomas Instagram
Share
മോഡലിംഗ് രംഗത്ത് സജീവമാണ് എയ്ഞ്ചൽ തോമസ്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എയ്ഞ്ചല്‍ എപ്പോഴും പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications