Home / Photos
ഇന്‍ പത്ത് നാള് മാത്രം: അനൂപ് കൃഷ്ണന് ഇഷയ്ക്ക് സ്വന്തമാവും, വൈറലായി പുതിയ ചിത്രങ്ങള്‍
By Ajmal MK
ഇന്‍ പത്ത് നാള് മാത്രം: അനൂപ് കൃഷ്ണന് ഇഷയ്ക്ക് സ്വന്തമാവും, വൈറലായി പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/dr.aishwarya_a_nair/
Share
ടെലിവിഷന്‍ താരം അനൂപ് കൃഷ്ണന് ഐശ്വര്യയും തമ്മിലുള്ള വിവാഹം ജനുവരി 23 ന് നടക്കും
2/12
Photo Credit: https://www.instagram.com/dr.aishwarya_a_nair/
Share
ഇരുവരും തമ്മിലുള്ള വിവാഹത്തിന്റെ നിശ്ചയം നേരത്തെ വലിയ ആർഭാടപൂർവ്വം നടന്നിരുന്നു.
3/12
Photo Credit: https://www.instagram.com/dr.aishwarya_a_nair/
Share
സീരിയിലിലൂടെയും ബിഗ് ബോസിലൂടേയും പ്രേക്ഷകർക്ക് ഏറെ സ്വീകാര്യനായ താരമാണ് അനൂപ് കൃഷ്ണന്
4/12
Photo Credit: https://www.instagram.com/dr.aishwarya_a_nair/
Share
സീതാകല്യാണം പരമ്പരയില്‍ കല്യാണ്‍ എന്ന നായകനെ അവതരിപ്പിച്ചത് അനൂപായിരുന്നു. ഇതിനിടയിലാണ് ബിഗ് ബോസ് മലയാളം സീസണ് 3 യിലേക്ക് എത്തുന്നത്.
5/12
Photo Credit: https://www.instagram.com/dr.aishwarya_a_nair/
Share
സഹോദരിയുടെ വിവാഹത്തിന് ശേഷമായി ഞങ്ങളുടെ കല്യാണം ഉണ്ടാവുമെന്നും അനൂപ് പറഞ്ഞിരുന്നു. സഹോദരിയുടെ വിവാഹം അടുത്തിടെ കഴിഞ്ഞു.
6/12
Photo Credit: https://www.instagram.com/dr.aishwarya_a_nair/
Share
ബിഗ് ബോസില്‍ വിന്നറാഴാന് കഴിഞ്ഞില്ലെങ്കിലും നല്ലാെരു മത്സരാർഥിയായി അവസാന ഘട്ടം വരെ പിടിച്ച് നിന്ന അനൂപ് അഞ്ചാം സ്ഥാനം സ്വന്തമാക്കി.
7/12
Photo Credit: https://www.instagram.com/dr.aishwarya_a_nair/
Share
2013 മുതൽ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നുണ്ട് അനൂപ്. ഇപ്പോൾ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് താരം
8/12
Photo Credit: https://www.instagram.com/dr.aishwarya_a_nair/
Share
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനൂപും ഭാവി വധു ഐശ്വര്യയും വിവാഹിതരാകാൻ പോകുന്നത്.
9/12
Photo Credit: https://www.instagram.com/dr.aishwarya_a_nair/
Share
ബിഗ് ബോസിലായിരുന്നപ്പോൾ പിറന്നാള്‍ ദിനത്തില്‍ അനൂപിന് സര്‍പ്രൈസുമായെത്തിയാണ് ഐശ്വര്യ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്

Click it and Unblock the Notifications