Home / Photos
ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ
By Roshily Roy
ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Anoop Krishnan Instagram
Share
ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ
2/12
Photo Credit: Anoop Krishnan Instagram
Share
ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായകനാണ് അനൂപ് കൃഷ്ണന്. സീതാകല്യാണം എന്ന സീരിയലില്‍ നായക വേഷത്തിലെത്തിയ അനൂപ് വളരെ കുറഞ്ഞ കാലം കൊണ്ട് ഇഷ്ടം നേടിയെടുത്തു.
3/12
Photo Credit: Anoop Krishnan Instagram
Share
ബിഗ് ബോസില്‍ പോയപ്പോഴായിരുന്നു അനൂപ് കൃഷ്ണന് പ്രണയത്തിലാണെന്ന കാര്യം പുറംലോകം അറിയുന്നത്. താരത്തിന്റെ പിറന്നാളിന് വലിയൊരു സര്‍പ്രൈസുമായിട്ടാണ് പ്രതിശ്രുത വധു ഐശ്വര്യ എത്തിയത്.
4/12
Photo Credit: Anoop Krishnan Instagram
Share
ഇപ്പോൾ താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.
5/12
Photo Credit: Anoop Krishnan Instagram
Share
അനൂപിന്റെ പെങ്ങളുടെ വിവാഹ വേദിയിലും ഇഷ താരമായിരുന്നു
6/12
Photo Credit: Anoop Krishnan Instagram
Share
കല്യാണ്‍ എന്ന കഥാപാത്രത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് അനൂപ് ബിഗ് ബോസിലേക്ക് പോവുന്നത്. സത്യസന്ധമായി തന്നെ ബിഗ് ബോസില്‍ നിന്ന താരം ആദ്യ അഞ്ച് ഫൈനലിസ്റ്റുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.
7/12
Photo Credit: Anoop Krishnan Instagram
Share
ഷോ കഴിഞ്ഞ് തിരിച്ച് വന്നതിന് ശേഷം ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടത്തുകയും ചെയ്തു. വിവാഹനിശ്ചയ ചിത്രങ്ങളിലൂടെയാണ് ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യയെ എല്ലാരും കാണുന്നത്.
8/12
Photo Credit: Anoop Krishnan Instagram
Share
എന്നാൽ ഇരുവർക്കും അഭിനന്ദനങ്ങൾക്കൊപ്പം വിമർശനവും ഉയർന്നിരുന്നു. പിന്നീട് അനുപ് തന്നെ വിമർശകർക്ക് ചുട്ട മറുപടി കൊടുക്കായിരുന്നു
9/12
Photo Credit: Anoop Krishnan Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും


Click it and Unblock the Notifications