Home / Photos
പ്രിയപ്പെട്ടവളുമായുള്ള നിമിഷങ്ങള്‍ പങ്കുവച്ച് അപര്‍ണ; രണ്ട് പേരും എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
By Roshily Roy
പ്രിയപ്പെട്ടവളുമായുള്ള നിമിഷങ്ങള്‍ പങ്കുവച്ച് അപര്‍ണ; രണ്ട് പേരും എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Aparna Mulberry Instagram
Share
അമൃതശ്രീക്കൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് അപര്‍ണ. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അപർണ മൾബറി. ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതിന് ശേഷമാണ് അപർണയെ കൂടുതൽ പേരും തിരിച്ചറിഞ്ഞത്.
2/11
Photo Credit: Aparna Mulberry Instagram
Share
എന്നാൽ ബിഗ് ബോസ്സിൽ വരുന്നതിന് മുന്നേ തന്നെ നന്നായി മലയാളം സംസാരിക്കുന്ന അമേരിക്കക്കാരിയായി ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരുന്നു. ഇംഗ്ലീഷ് പഠിക്കാം എന്ന എൻട്രി ആപ്പ് കോഴ്സുമായി പൊക്കോണ്ടിരുന്നപ്പോളാണ് അപർണ ബിഗ് ബോസ്സിൽ എത്തിയത്.
3/11
Photo Credit: Aparna Mulberry Instagram
Share
അപർണ ടീച്ചറിനെ ബിഗ് ബോസ് വേദിയിൽ കണ്ടതോടെ അപർണയുടെ മലയാളി സ്റ്റുഡന്റസ് എല്ലാരും സന്തോഷത്തിലായിരുന്നു. എന്നാൽ ആഴ്ചകൾക്കുള്ളിൽ തന്നെ അപർണ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായി.
4/11
Photo Credit: Aparna Mulberry Instagram
Share
സ്വവർഗാനുരാഗി കൂടിയായ അപർണ തന്റെ കൂട്ടുകാരിയായ അമൃതശ്രീയെയാണ് വിവാഹം ചെയ്തത്. അപർണയായിരുന്നു അമൃതശ്രീയോട് ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞത്. അപർണയുടെ പ്രണയവും വിവാഹവും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
5/11
Photo Credit: Aparna Mulberry Instagram
Share
അമേരിക്കക്കാരിയായി അപർണ പഠിച്ചതും വളർന്നതും കേരളത്തിലാണ്. അമൃതശ്രീ സ്പെയിൻകാരിയാണ്. അമൃതശ്രീയും കുറച്ചു ഒക്കെ മലയാളം സംസാരിക്കും. രണ്ടുപേരും കൂടെ ഇപ്പോൾ ഫ്രാൻസിലാണ് സ്ഥിര താമസമാക്കിയിക്കുന്നത്.
6/11
Photo Credit: Aparna Mulberry Instagram
Share
ഇപ്പോഴിതാ വർക്കലയിൽ നിന്നുള്ള കിടിലന്‍ ഫോട്ടോഷൂട്ടുകളുമായി ശ്രദ്ധ നേടുകയാണ് അപർണ മൾബറി
7/11
Photo Credit: Aparna Mulberry Instagram
Share
അമൃതശ്രീക്കൊപ്പമാണ് അപർണ വർക്കലയിൽ എത്തിരിക്കുന്നത്
8/11
Photo Credit: Aparna Mulberry Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അപർണ മൾബറി
9/11
Photo Credit: Aparna Mulberry Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് അപർണ മൾബറി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications