Home / Photos
രണ്ടാമതും വിവാഹിതയായി സീരിയല്‍ താരം അർച്ചന സൂശീലന്‍: ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
രണ്ടാമതും വിവാഹിതയായി സീരിയല്‍ താരം അർച്ചന സൂശീലന്‍: ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: https://www.instagram.com/archana_suseelan/
Share
വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് നട അർച്ചന സുശീലന്
2/18
Photo Credit: https://www.instagram.com/archana_suseelan/
Share
ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിവാഹാഘോഷങ്ങള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് നടി പങ്കുവെച്ചത്.
3/18
Photo Credit: https://www.instagram.com/archana_suseelan/
Share
വിവാഹിതയായതിനെ കുറിച്ചും നടി പറയുന്നു.
4/18
Photo Credit: https://www.instagram.com/archana_suseelan/
Share
ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു
5/18
Photo Credit: https://www.instagram.com/archana_suseelan/
Share
ആര്യ അടക്കം നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസ അറിയിച്ചത്.
6/18
Photo Credit: https://www.instagram.com/archana_suseelan/
Share
ഏഷ്യാനെറ്റിലെ മാനസപുത്രി എന്ന സീരിയലാണ് താരത്തെ ശ്രദ്ധേയമാക്കിയത്
7/18
Photo Credit: https://www.instagram.com/archana_suseelan/
Share
മാനസപുത്രിയിലെ ഗ്ലോറി ഇന്നും ഓർമ്മകളില്‍ തങ്ങി നില്ക്കുന്നു
8/18
Photo Credit: https://www.instagram.com/archana_suseelan/
Share
വില്ലത്തി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി
9/18
Photo Credit: https://www.instagram.com/archana_suseelan/
Share
നിരവധി ആല്‍ബങ്ങളിലും താരം അഭിനയിച്ചു

Click it and Unblock the Notifications