Home / Photos
മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ
By Roshily Roy
മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Arya Social Media
Share
മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ
2/20
Photo Credit: Arya Social Media
Share
ബിഗ് ബോസ് സീസൺ 2 യിലെ ശക്തയായ മത്സരാർത്ഥിയായിരുന്നു ആര്യ. അച്ഛന്റെ വേര്‍പാടിനെ കുറിച്ചും ഭര്‍ത്താവുമായി വേര്പിരിയാനുണ്ടായ കാരണവുമെല്ലാം ഷോ യിലൂടെ നടി വെളിപ്പെടുത്തിയിരുന്നു.
3/20
Photo Credit: Arya Social Media
Share
ഒപ്പം താൻ മറ്റൊരാളെ പ്രണയിക്കുകയാണെന്നും ഷോയിൽ നിന്നും പുറത്തുവന്നാൽ ഉടൻ ആളെ കുറിച്ച് വെളിപ്പെടുത്തുമെന്നും ആര്യ പറഞ്ഞിരുന്നു. ഇഷ്ടപ്പെടുന്നയാളെ ജാൻ എന്നായിരുന്നു ആര്യ ബിഗ് ബോസില്‍ വെച്ച് വിശേഷിപ്പിച്ചത്.
4/20
Photo Credit: Arya Social Media
Share
എന്നാൽ പുറത്ത് വന്നതിന് ശേഷം ആര്യ ഇതേ കുറിച്ച് ഒന്നും തുറന്നുപറഞ്ഞിരുന്നില്ല. അതെന്താണെന്ന് അന്വേഷിച്ചവര്‍ക്ക് കിടിലന്‍ മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്.
5/20
Photo Credit: Arya Social Media
Share
ജാന്‍ എന്ന് പറഞ്ഞ വ്യക്തി നല്ല രീതിയില്‍ തന്നെ തേച്ചിട്ട് പോയെന്നും ഇത്രയും കാലം ആ ദുഃഖത്തിലായിരുന്നു താനെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു.
6/20
Photo Credit: Arya Social Media
Share
ഇപ്പോഴിതാ താരതന്റേതായി ഏറ്റവും പുതിയതായി വന്ന അഭിമുഖം വൈറലായിരിക്കാണ്.
7/20
Photo Credit: Arya Social Media
Share
ബിഗ് ബോസില്‍ ആര്യ പറഞ്ഞ ജാന്‍ എവിടെ എന്ന അവതാരകയുടെ ചോദ്യത്തിന് ആ ജാന്‍ തേച്ചിട്ട് പോയെന്നാണ് ആര്യയുടെ മറുപടി.
8/20
Photo Credit: Arya Social Media
Share
ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം. ഞാന്‍ അത്രയും ആത്മാര്‍ഥമായിട്ടാണ് പ്രണയത്തെ കുറിച്ച് ബിഗ് ബോസില്‍ പറഞ്ഞതെന്നും ആര്യ മറുപടി നൽകി.
9/20
Photo Credit: Arya Social Media
Share
എന്റെ കേസിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും വലിയ ധാരണ ഇല്ല. കാരണം ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടതെന്നും ആര്യ.


Click it and Unblock the Notifications