Home / Photos
Dilsha Prasanann:ട്രെഡീഷണൽ ലുക്കിൽ ദിൽഷ; വിജയദശമി ആശംസകളുമായി ബിഗ്ഗ് ബോസ് താരം
മലയാളം ബിഗ്ഗ് ബോസ്സിൽ ചരിത്രം സൃഷ്ടിച്ച മത്സരാർത്തി ആയിരുന്നു ദിൽഷ പ്രസന്നൻ. മികച്ച പ്രകടനം കൊണ്ട് നാലാം സീസണിലൂടെ ആദ്യമായി ബിഗ്ഗ് ബോസ്സ് മലയാളം ജയിക്കുന്ന സ്ത്രീയാവാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Dilsha Prasanann Instagram
Share
വിജയദശമി ആശംസകളുമായി ദിൽഷ... ട്രെഡീഷണൽ ലുക്കിൽ ആരാധകരെ ആകർഷിച്ച് താരം, ചിത്രങ്ങൾ കാണാം.
2/8
Photo Credit: Dilsha Prasanann Instagram
Share
മലയാളികളുടെ പ്രിയങ്കരിയാണ് ദിൽഷ പ്രസന്നൻ. ബിഗ്ഗ് ബോസ്സിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ ഏറ്റവും പുതിയ ലുക്ക് കാണാം.
3/8
Photo Credit: Dilsha Prasanann Instagram
Share
വിജയദശമി ആശംസകളുമായാണ് താരം വന്നിരിക്കുന്നത്. ആരാധകർക്ക് സന്തോഷവും ആരോഗ്യവും നേർന്നുകൊണ്ടുള്ള ക്യാപ്ഷനും ശ്രദ്ദക്കപ്പെട്ടിട്ടുണ്ട്.
4/8
Photo Credit: Dilsha Prasanann Instagram
Share
ലഹങ്കയിലാണ് താരം വന്നിരിക്കുന്നത്. അനവധി വർക്കുകൾ ഉള്ള ട്രെഡിഷണൽ ഡ്രെസ്സിൽ അതീവ സുന്ദരിയാണ് ദിൽഷ.
5/8
Photo Credit: Dilsha Prasanann Instagram
Share
നടി, നർത്തകി എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ദിൽഷ. താരത്തെ മലയാളികൾ കൂടുതലായി അറിയുന്നത് ബിഗ്ഗ് ബോസ്സിലൂടെയാണ്.
6/8
Photo Credit: Dilsha Prasanann Instagram
Share
ബിഗ്ഗ് ബോസ്സിൽ വച്ച് ഡോക്ടർ റോബിനുമായുള്ള പ്രണയ വാർത്തകൾ മലയാളകൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. വിജയി ആയതിനു ശേഷം അനവധി സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്.
7/8
Photo Credit: Dilsha Prasanann Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ദിൽഷ. ഗ്ലാമറസ് ലുക്കിൽ വരാറുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും മലയാളികൾ ഏറ്റെടുക്കാറുണ്ട്.
8/8
Photo Credit: Dilsha Prasanann Instagram
Share
മികച്ച ഡാൻസർ ആണ് ദിൽഷ. താരത്തിന്റെ ഡാൻസ് വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണം ലഭിക്കാറുണ്ട്.


Click it and Unblock the Notifications