Home / Photos
Dilsha Prasannan: വീണ്ടും തട്ടം... ഹിജാബിൽ തിളങ്ങി ബിഗ് ബോസ് താരം; സോഷ്യൽ മീഡിയയിൽ തരംഗമായി ദിൽഷ
ബിഗ്ഗ് ബോസ്സ് മലയാളത്തിൽ ചരിത്രം തിരുത്തിയ വ്യക്തിയാണ് ദിൽഷ പ്രസന്നൻ. നാലാം സീസണിലൂടെ വിജയം കൈവരിച്ച താരം ആദ്യമായി മലയാള ബിഗ്ഗ് ബോസ്സ് വിജയിക്കുന്ന സ്ത്രീ ആയി മാറി. താരത്തിന്റെ കലക്കൻ ചിത്രങ്ങളാണ് ഇപ്പോൾ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Dilsha Prasanann Instagram
Share
ഹിജാബ് ലുക്കുമായി വീണ്ടും ദിൽഷ... മലയാളികൾ ഏറ്റെടുത്ത താരത്തിന്റെ പുതിയ ലുക്ക് കാണാം.
2/8
Photo Credit: Dilsha Prasanann Instagram
Share
കലക്കൻ ഹിജാബിലാണ് താരംവന്നിരിക്കുന്നത്. ഇതെന്താ തട്ടത്തിന്റെ സീസൺ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
3/8
Photo Credit: Dilsha Prasanann Instagram
Share
ഇതിനുമുൻപും താരം ഹിജാബ് ലുക്കിൽ വന്ന് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കലക്കൻ ലുക്കിലാണ് ഇത്തവണയും വന്നിരിക്കുന്നത്.
4/8
Photo Credit: Dilsha Prasanann Instagram
Share
ഡാൻസിലും അഭിനയത്തിലും സജീവമാണ് ദിൽഷ. സ്റ്റേജ് പ്രോഗ്രാമുളിലും റിയാലിറ്റി ഷോകാളിലും താരം ഉണ്ടായിരുന്നു.
5/8
Photo Credit: Dilsha Prasanann Instagram
Share
ദിൽഷയെ മലയാളികൾക് കൂടുതൽ അടുത്തറിയുന്നത് ബിഗ്ഗ് ബോസ്സിൽ വച്ചാണ്. വിജയ സാധ്യത ഇല്ലാതിരുന്ന താരം മികച്ച പ്രകടനത്തിലൂടെയാണ് സീസൺ 4 നേടിയത്.
6/8
Photo Credit: Dilsha Prasanann Instagram
Share
ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു ദിൽഷ. 2014 ൽ ഡി4 വിജയ് ദിൽഷയും റിനോഷ് സുരേന്ദ്രനും ആയിരുന്നു.
7/8
Photo Credit: Dilsha Prasanann Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അനവധി ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാകാറുണ്ട്.
8/8
Photo Credit: Dilsha Prasanann Instagram
Share
യോഗ മുടങ്ങാതെ അഭ്യസിക്കുന്ന താരം ഫിറ്റ്നെസ്സിൽ അതീവ ശ്രദ്ധകൊടുക്കാറുണ്ട്. മോഡലിംഗിൽ തിളങ്ങി നിൽക്കുകയാണ് ദിൽഷ ഇപ്പോൾ.


Click it and Unblock the Notifications